SDPI പ്രവർത്തകന്റെ വീട്ടിൽ ഇഡി റെയ്ഡ്

രാവിലെ 9.30 യോടെയാണ് റെയ്ഡ് തുടങ്ങിയത്

Update: 2025-03-20 09:56 GMT
Editor : Lissy P | By : Web Desk
ED raids, SDPI,Kottayam ,Palakkad,keralalatest malayalam news,
AddThis Website Tools
Advertising

കോട്ടയം: കോട്ടയത്ത് എസ്.ഡി.പി.ഐ പ്രവർത്തകന്റെ വീട്ടിൽ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്.കോട്ടയത്ത്‌ വാഴൂർ സ്വദേശി നിഷാദ് നടക്കേമുറിയിലിന്റെ വീട്ടിലാണ് പരിശോധന. 

കോട്ടയത്ത് രാവിലെ 9.30 യോടെയാണ് റെയ്ഡ് തുടങ്ങിയത്. പിഎഫ്ഐ മുൻ ഡിവിഷണൽ സെക്രട്ടറിയായിരുന്നു നിഷാദ്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് പരിശോധന എന്നാണ് ഇഡി വൃത്തങ്ങൾ പറയുന്നത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

Web Desk

By - Web Desk

contributor

Similar News