വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കരിപ്പൂർ പൊലീസ് സ്റ്റേഷന് ജപ്തി നോട്ടീസ്

പൊലീസ് സ്റ്റേഷൻ ഉൾപെടുന്ന കെട്ടിടവും 17.5 സെന്റ് സ്ഥലവും ജപ്തി ചെയ്യുമെന്നാണ് ജപ്തി നോട്ടീസിലുള്ളത്

Update: 2023-09-15 15:11 GMT
Advertising

മലപ്പുറം: വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കരിപ്പൂർ പൊലീസ് സ്റ്റേഷന് ജപ്തി നോട്ടീസ്. കെ.സി കോക്കനറ്റ് പ്രൊഡക്ഷൻ കമ്പനിയുടെ പേരിൽ 5 കോടി 69 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനലാണ് കനറാ ബാങ്ക് ജപ്തി നോട്ടീസ് പതിച്ചത്. പൊലീസ് സ്റ്റേഷൻ ഉൾപെടുന്ന കെട്ടിടവും 17.5 സെന്റ് സ്ഥലവും ജപ്തി ചെയ്യുമെന്നാണ് നോട്ടീസിലുള്ളത്.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News