'ക്രിസ്തുമതം തുടച്ചു നീക്കാമെന്നത് വ്യാമോഹം': മണിപ്പൂർ വിഷയത്തിൽ കേന്ദ്രസർക്കാരിന് കെസിബിസിയുടെ രൂക്ഷവിമർശനം
"ഭരണഘടനയിൽ മതേതരത്വം എഴുതി വെക്കപ്പെട്ടത് ആലങ്കാരികമായല്ല"
Update: 2023-07-08 16:11 GMT
മണിപ്പൂർ വിഷയത്തിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കെ സി ബിസി. ക്രിസ്തുമതം തുടച്ചു നീക്കാമെന്നത് വ്യാമോഹമാണെന്നും മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി മൗനം വെടിയണമെന്നും കെ.സി.ബി.സി ചെയർമാൻ ബസേലിയോസ് മാർ ക്ലിമിസ് ബാവ പറഞ്ഞു
"മണിപ്പൂരിൽ കലാപം അവസാനിപ്പിക്കാൻ വൈകുന്നത് എന്താണ്? വിഷയത്തിൽ ഭരണകൂടം മൗനം പാലിക്കുകയാണ്. പ്രധാനമന്ത്രി മൗനം വെടിയണം, ജനാധിപത്യം പുലരുന്നുവെന്ന് ലോകത്തിന് മുന്നിൽ വ്യക്തമാക്കണം. ഭരണഘടനയിൽ മതേതരത്വം എഴുതി വെക്കപ്പെട്ടത് ആലങ്കാരികമായല്ല. ക്രിസ്തുമതം തുടച്ചു നീക്കാമെന്നത് വ്യാമോഹമാണ്". ബാവ പറഞ്ഞു.
updating