കഴക്കൂട്ടത്ത് അഭിഭാഷകനെ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു

കേസ് വിഷയം സംസാരിക്കാനുണ്ടെന്നു പറഞ്ഞായിരുന്നു സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയത്

Update: 2024-02-18 13:02 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: കഴക്കൂട്ടത്ത് അഭിഭാഷകനു ക്രൂരമര്‍ദനം. അഴൂർ സ്വദേശിയായ വിനോദിനെയാണ് അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി മര്‍ദിച്ചത്.

കേസുമായി ബന്ധപ്പെട്ടു സംസാരിക്കാനുണ്ടെന്നു പറഞ്ഞായിരുന്നു സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ആളൊഴിഞ്ഞ പുരയിടത്തിൽ എത്തിച്ചായിരുന്നു മര്‍ദിച്ചത്.

Summary: Lawyer abducted and beaten up by a five-member gang at Kazhakoottam, Thiruvananthapuram

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News