ബേപ്പൂരിലെ Mec7 കൂട്ടായ്മക്ക് മന്ത്രി മുഹമ്മദ് റിയാസ് നൽകിയ കത്ത് ചർച്ചയാകുന്നു

Mec 7നെതിരെ ജമാഅത്ത്-പോപുലർ ഫ്രണ്ട് ആരോപണം സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി ഉന്നയിച്ച പശ്ചാത്തലത്തിലാണ് ഈ കത്ത് ചർച്ചയാകുന്നത്.

Update: 2024-12-15 02:57 GMT
Advertising

കോഴിക്കോട്: ബേപ്പൂർ മണ്ഡലത്തിലെ Mec7 കൂട്ടായ്മക്ക് മന്ത്രി മുഹമ്മദ് റിയാസ് നൽകിയ കത്ത് ചർച്ചയാവുന്നു. Mec 7നെതിരെ ജമാഅത്ത്-പോപുലർ ഫ്രണ്ട് ആരോപണം സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി ഉന്നയിച്ച പശ്ചാത്തലത്തിലാണ് ഈ കത്ത് ചർച്ചയാകുന്നത്.

ജാതി-മത-രാഷ്ട്രീയ ഭേദമില്ലാതെ പ്രഭാത വ്യായാമത്തിനായി ഒരു കൂട്ടയ്മ എന്നത് പരസ്പര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന് സഹായകരമായിരിക്കുമെന്നത് തീർച്ചയാണ്. mec7ന്റെ പ്രവർത്തനത്തിന് എല്ലാ വിജയാശംസകളും എന്ന് ആശംസാകുറിപ്പിൽ മന്ത്രി പറയുന്നു.




Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News