ആലുവയിൽ ജേഷ്ഠൻ അനുജനെ വെടിവെച്ച് കൊലപ്പെടുത്തി
ആലുവ സ്വദേശി പോൾസൻ ആണ് വെടിയേറ്റ് മരിച്ചത്
Update: 2023-09-29 01:00 GMT
പ്രതീകാത്മക ചിത്രം
ആലുവ: എറണാകുളം ആലുവയിൽ ജ്യേഷ്ഠൻ അനുജനെ വെടിവെച്ച് കൊലപ്പെടുത്തി. ആലുവ സ്വദേശി പോൾസൻ ആണ് വെടിയേറ്റ് മരിച്ചത്. ഹൈക്കോടതി ജീവനക്കാരൻ തോമസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബൈക്ക് അടിച്ച് തകർത്തതുമായി ബന്ധപ്പെട്ട് പൊലീസിൽ നൽകിയ പരാതിയെ തുടർന്നുള്ള തർക്കമാണ് വെടിവെപ്പിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
Updating....