ആലപ്പുഴ മെഡിക്കൽ കോളേജിലെ എംബിബിഎസ് സീറ്റുകൾക്ക് അംഗീകാരം നഷ്‌ടമായി
150 എംബിബിഎസ് സീറ്റുകള്‍ക്കാണ് ദേശീയ മെഡിക്കല്‍ കമ്മീഷനാണ് അനുമതി റദ്ദാക്കിയത്
Update: 2023-07-26 16:03 GMT
ആലപ്പുഴ: മെഡിക്കല്‍ സീറ്റുകള്‍ക്ക് അംഗീകാരം റദ്ദാക്കി. ആലപ്പുഴ ഗവ.മെഡിക്കല്‍ കോളജിലെ 150 എംബിബിഎസ് സീറ്റുകള്‍ക്ക് അംഗീകാരമില്ല. ദേശീയ മെഡിക്കല്‍ കമ്മീഷനാണ് അനുമതി റദ്ദാക്കിയത്. ഡോക്ടർമാരുടേയും സീനിയർ റസിഡന്റുമാരുടേയും കുറവ് കാരണമാണ് നടപടി.
കോഴിക്കോട്, കണ്ണൂർ , പരിയാരം മെഡിക്കൽ കോളജുകളിലെ പിജി സീറ്റുകളിലും കുറച്ച് അഡ്‍മിഷനെ ബാധിക്കില്ലെന്ന് ആരോഗ്യവകുപ്പ്. സീറ്റ് റദ്ദാക്കിയത് ഈ വർഷത്തെ അഡ്മിഷനെ ബാധിക്കില്ലെന്ന് ആരോഗ്യവകുപ്പ്.