നഗ്‌നചിത്രം കാട്ടി വനിതയെ ഭീഷണിപ്പെടുത്തി; മന്ത്രിയുടെ ഗൺമാനെതിരെ ജാമ്യമില്ലാ കേസ്
മന്ത്രി ചിഞ്ചുറാണിയുടെ ഗൺമാൻ സുജിതിനെതിരെയാണ് കേസെടുത്തിരിക്കുന്നത്
Update: 2022-05-01 12:38 GMT
തൃശൂർ: നഗ്‌നചിത്രം കാട്ടി വനിതയെ ഭീഷണിപ്പെടുത്തിയതിന് മന്ത്രിയുടെ ഗൺമാനെതിരെ ജാമ്യമില്ലാ കേസ്. മന്ത്രി ചിഞ്ചുറാണിയുടെ ഗൺമാൻ സുജിതിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. തൃശൂർ വലപ്പാട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. വെള്ളിക്കുളങ്ങര പൊലീസിനാണ് അന്വേഷണ ചുമതലയുള്ളത്.
Non-bailable case against minister's gunman for threatening woman by showing her nude photo