സൈബർ തട്ടിപ്പു കേസ്: കൊച്ചിയിൽ ഒരാൾ കൂടി അറസ്റ്റിൽ
വെസ്റ്റ് ബംഗാൾ സ്വദേശി ധീരജ് ഗിരിയാണ് പിടിയിലായത്
Update: 2025-01-25 10:40 GMT
എറണാകുളം: സൈബർ തട്ടിപ്പു കേസിൽ കൊച്ചിയിൽ വീണ്ടും അറസ്റ്റ്. വെസ്റ്റ് ബംഗാൾ സ്വദേശി ധീരജ് ഗിരിയാണ് പിടിയിലായത്. 10 ലക്ഷം രൂപ തട്ടിയ കേസിലാണ് അറസ്റ്റ്. ഇന്ത്യയിൽ സൈബർ തട്ടിപ്പുകൾ നടത്തുന്ന പ്രധാന കുറ്റവാളിയാണ് ധീരജ് എന്ന് പോലീസ് പറഞ്ഞു.