തിരൂരിൽ പ്ലസ് ടു വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി

അന്നാര സ്വദേശി ഡാനിഷ് മുഹമ്മദിനെയാണ് കാണാതായത്

Update: 2024-07-06 14:13 GMT
Editor : Lissy P | By : Web Desk

ഡാനിഷ് മുഹമ്മദ്

Advertising

മലപ്പുറം: തിരൂരിൽ പ്ലസ് ടു വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി. തിരൂർ അന്നാര സ്വദേശി ഡാനിഷ് മുഹമ്മദിനെയാണ് കാണാതായത്.

തിരൂർ എം ഇ എസ് സെൻട്രൽ സ്കൂളിലെ വിദ്യാർഥിയാണ്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ സ്കൂളിലേക്കാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്.  വൈകിട്ട് തിരിച്ചെത്താത്തതിനെതുടര്‍ന്ന്  വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ തിരൂർ പൊലീസ് അന്വേഷണം തുടരുകയാണ്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News