കോഴ ആരോപണം; മുഖ്യമന്ത്രി ജനങ്ങളോട് മറുപടി പറയണമെന്ന് ചെന്നിത്തല

കുറ്റകരമായ കാര്യമാണ് പുറത്തുവന്നതെന്നും ചെന്നിത്തല പറഞ്ഞു

Update: 2024-10-25 05:20 GMT
Editor : Jaisy Thomas | By : Web Desk
Advertising

തിരുവനന്തപുരം: കോഴ ആരോപണത്തിൽ മുഖ്യമന്ത്രി ജനങ്ങളോട് മറുപടി പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഞെട്ടലോടെയാണ് കേരളം വാർത്ത കേട്ടത്. കുറ്റകരമായ കാര്യമാണ് പുറത്തുവന്നതെന്നും ചെന്നിത്തല പറഞ്ഞു.

കോഴ വിവാദത്തിൽ മുഖ്യമന്ത്രി മിണ്ടാതിരിക്കുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു. എന്തുകൊണ്ടാണ് മുഖ്യമന്ത്രി നടപടിയെടുക്കാൻ തയ്യാറാകാത്തത്. ഈ ഭരണത്തിന് വിശ്വാസ്യത ഉണ്ടെങ്കിൽ ഇതിൽ ഉൾപ്പെട്ട ആളുകളെ അറസ്റ്റ് ചെയ്യണമെന്നും തിരുവഞ്ചൂർ കൂട്ടിച്ചേര്‍ത്തു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News