ഹൈദരലി തങ്ങളുടെ നിര്യാണം; നാളെ സമസ്ത മദ്‌റസകൾക്ക് അവധി

കോഴിക്കോട് സമസ്ത ബുക്ക് ഡിപ്പോ, പുതിയങ്ങാടി അൽബിർറ് എന്നീ ഓഫീസുകൾക്കും അവധിയായിരിക്കും.

Update: 2022-03-06 13:16 GMT

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടർന്ന് നാളെ മദ്‌റസകൾക്കും അൽബിർറ്, അസ്മി സ്ഥാപനങ്ങൾക്കും ചേളാരി സമസ്താലയം, കോഴിക്കോട് സമസ്ത ബുക്ക് ഡിപ്പോ, പുതിയങ്ങാടി അൽബിർറ് എന്നീ ഓഫീസുകൾക്കും അവധിയായിരിക്കുമെന്ന് സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോർഡ് ജന. സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാർ അറിയിച്ചു.



Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News