തിരുനാവായ ഭാരതപ്പുഴയിൽ യുവാവ് മുങ്ങിമരിച്ചു

കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽപെടുകയായിരുന്നു

Update: 2024-12-15 14:31 GMT
Editor : ശരത് പി | By : Web Desk
Advertising

മലപ്പുറം: തിരുനാവായയിൽ ഭാരതപ്പുഴയിൽ യുവാവ് മുങ്ങി മരിച്ചു. കൽപഞ്ചേരി സ്വദേശി കണ്ണഞ്ചേരി പറമ്പ് സുബ്രഹ്മണ്യൻ (45) ആണ് മരിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു. തിരൂർ ഫയർഫോഴ്‌സ് എത്തി മൃതദേഹം പുറത്തെടുത്തു

വാർത്ത കാണാം- 

Full View

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News