വയനാട് പുൽപ്പള്ളിയില്‍ വീണ്ടും കടുവയിറങ്ങിയതായി സൂചന

നേരത്തെ ജോസഫ് എന്നയാളുടെ ആടിനെ കടുവ കൊന്നത് ഇതിനടുത്താണ്

Update: 2025-01-09 02:40 GMT
Editor : Jaisy Thomas | By : Web Desk
Advertising

വയനാട്: വയനാട് പുൽപ്പള്ളി അമരക്കുനിയിൽ വീണ്ടും കടുവയിറങ്ങിയതായി സൂചന. പ്രദേശവാസിയുടെ ആടിനെ കടിച്ചുകൊന്ന നിലയിൽ കണ്ടെത്തി. വടക്കേക്കര രവികുമാറിന്‍റെ ആടിനെയാണ് കൊന്നത്. നേരത്തെ ജോസഫ് എന്നയാളുടെ ആടിനെ കടുവ കൊന്നത് ഇതിനടുത്താണ്. ഈ കടുവ തന്നെയാണ് വീണ്ടും ആക്രമണം നടത്തിയതെന്ന് സൂചന. പ്രദേശത്ത് വനംവകുപ്പ് കെണി സ്ഥാപിക്കും.

Updating...

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News