കോഴിക്കോട് ഇരിങ്ങാടൻ പള്ളി റോഡിൽ ഇരുനില കെട്ടിടം തകർന്നു വീണു

ഞായറാഴ്ച രാത്രിയാണ് കെട്ടിടം തകർന്നുവീണത്.

Update: 2023-07-10 01:37 GMT
Kozhikode building collapsed news
AddThis Website Tools
Advertising

കോഴിക്കോട്: കോഴിക്കോട് ഇരിങ്ങാടൻ പള്ളി റോഡിൽ ഇരുനില കെട്ടിടം തകർന്നു വീണു. കെട്ടിടം പൂർണമായും തകർന്നു. 50 വർഷം പഴക്കമുള്ളതാണ് കെട്ടിടം. ടെയിലറിങ് ഷോപ്പും വർക്ക് ഷോപ്പുമാണ് ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. ഞായറാഴ്ച ആയതിനാൽ കടകൾ തുറന്നിരുന്നില്ല. ഇന്നലെ രാത്രിയാണ് കെട്ടിടം തകർന്നുവീണത്. ആളപായമില്ല.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News