സാമി 2 ന്‍റെ പുതിയ ട്രെയിലര്‍ എത്തി
ഇന്നെത്തിയ രണ്ടാമത്തെ ട്രെയിലറിനും വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ഇരട്ട ഗെറ്റപ്പിലാണ് വിക്രം ചിത്രത്തില്‍ വേഷമിടുന്നത്.
Update: 2018-09-10 15:20 GMT
വിക്രമും കീര്‍ത്തി സുരേഷും പ്രധാന വേഷത്തിലെത്തുന്ന സാമി 2ന്‍റെ ഒരു ട്രയിലര്‍ കൂടിയത്തി. ഇന്നെത്തിയ രണ്ടാമത്തെ ട്രെയിലറിനും വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ഇരട്ട ഗെറ്റപ്പിലാണ് വിക്രം ചിത്രത്തില്‍ വേഷമിടുന്നത്. ഐശ്വര്യാ രാജേഷ്, ബോബി സിംഹ, പ്രഭു തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന ചിത്രം 2003 ല്‍ ഇറങ്ങിയ സാമിയുടെ രണ്ടാം ഭാഗമാണ്. ഹരിയൊരുക്കിയ ചിത്രം ഈ മാസം 21ന് പ്രേക്ഷകരിലേക്കെത്തും.