രോഹിങ്ക്യകളുടെ കാര്യത്തിൽ  മനുഷ്യത്വപരമായ സമീപനമല്ലേ സ്വീകരിക്കേണ്ടതെന്ന് സുപ്രീം കോടതി

Update: 2018-06-01 05:46 GMT
Editor : admin
രോഹിങ്ക്യകളുടെ കാര്യത്തിൽ  മനുഷ്യത്വപരമായ സമീപനമല്ലേ സ്വീകരിക്കേണ്ടതെന്ന് സുപ്രീം കോടതി
Advertising

രോഹിങ്ക്യന്‍ അഭയാർത്ഥികളെ തിരിച്ചയക്കുന്നതിന് എതിരായ ഹർജിയിൽ ഒക്ടോബർ 13 ന് വീണ്ടും വാദം

രോഹിങ്ക്യകളുടെ കാര്യത്തിൽ മനുഷ്യത്വപരമായ സമീപനമല്ലേ സ്വീകരിക്കേണ്ടതെന്ന് സുപ്രീം കോടതി. രോഹിങ്ക്യന്‍ അഭയാർത്ഥികളെ തിരിച്ചയക്കുന്നതിന് എതിരായ ഹർജിയിൽ ഒക്ടോബർ 13 ന് വീണ്ടും വാദം

രോഹിങ്ക്യകളുടെ വിഷയത്തിൽ മാത്രം കേന്ദ്രത്തിന് ഇരട്ടത്താപ്പെന്നു ഹരജിക്കാർക്ക് വേണ്ടി ഹാജരായ ഫാലി നരിമാൻ ആരോപിച്ചു. ശ്രീലങ്ക , പാകിസ്ഥാൻ , ബംഗ്ളാദേശ് അഭയാര്ഥികളോട് അനുകമ്പ കാണിക്കുന്ന സർക്കാരിന് ഇക്കാര്യത്തിൽ മാത്രം വിരുദ്ധ നിലപാടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രോഹിങ്ക്യന്‍ കേസിൽ ഡി വൈ എഫ് ഐ കക്ഷി ചേർന്നു. അഭയാർത്ഥികളെ തിരിച്ചയക്കുന്നത് മനുഷ്യാവകാശ ലംഘനമെന്ന് ഡി വൈ എഫ് ഐ വാദിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News