കിംസ് അൽഷിഫ ഡയറക്ടർ പൂതംകോടൻ മുഹമ്മദ്‌ ഹാജി അന്തരിച്ചു

ശിഫ മെഡികെയർ ട്രസ്റ്റ്‌ ട്രഷറാണ്

Update: 2025-02-12 09:28 GMT
കിംസ് അൽഷിഫ ഡയറക്ടർ പൂതംകോടൻ മുഹമ്മദ്‌ ഹാജി അന്തരിച്ചു
AddThis Website Tools
Advertising

പെരിന്തൽമണ്ണ: പെരിന്തൽമണ്ണ കിംസ് അൽഷിഫ ഡയറക്ടറും ശിഫ മെഡി കെയർ ട്രസ്റ്റ്‌ ട്രഷററുമായ മേലേ കാപ്പ്പറമ്പിൽ പൂതംകോടൻ മുഹമ്മദ്‌ ഹാജി (ആക്രം ഹാജി 82) നിര്യാതനായി. ഭാര്യ:ഫാത്തിമ.

മക്കൾ: മുഹമ്മദ്‌ ഫൈസൽ, മുനീറ, ഫാത്തിമ സുഹറ. മരുമക്കൾ: ഷമിദ, ശൗക്കത്തലി, ഹംജദ്. കബറടക്കം ബുധനാഴ്ച് ഉച്ചക്ക് 12 ന് മേലേക്കാപ്പുപറമ്പ് ജുമാ മസ്ജിദ് കബർ സ്ഥാനിൽ.

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

Web Desk

By - Web Desk

contributor

Similar News