വനിതാ ടെന്നിസ് ഡബിള്‍സ് ഒന്നാം റാങ്ക് സാനിയ നിലനിര്‍ത്തി

Update: 2018-03-17 00:17 GMT
Editor : Subin
വനിതാ ടെന്നിസ് ഡബിള്‍സ് ഒന്നാം റാങ്ക് സാനിയ നിലനിര്‍ത്തി

9730 പോയന്റുമായാണ് ഇന്ത്യന്‍ താരം മുന്‍നിരയില്‍ തുടരുന്നത്. 9725 പോയന്റുമായി മാര്‍ട്ടിന ഹിംഗിസ് രണ്ടാമതാണ്

വനിതാ ടെന്നിസ് ഡബിള്‍സ് റാങ്കിങ്ങില്‍ സാനിയ മിര്‍സ ഒന്നാംസ്ഥാനം നിലനിര്‍ത്തി. 9730 പോയന്റുമായാണ് ഇന്ത്യന്‍ താരം മുന്‍നിരയില്‍ തുടരുന്നത്. 9725 പോയന്റുമായി മാര്‍ട്ടിന ഹിംഗിസ് രണ്ടാമതാണ്. സാനിയബാര്‍ബോറ സ്‌െ്രെടക്കോവ സഖ്യം കഴിഞ്ഞയാഴ്ച പാന്‍ പസഫിക് ഓപണ്‍ കിരീടം നേടിയിരുന്നു. പുരുഷ ഡബിള്‍സ് താരങ്ങളില്‍ രോഹന്‍ ബൊപ്പണ്ണ 18ാം സ്ഥാനത്താണ്. അറുപതാം റാങ്കിലാണ് ലിയാണ്ടര്‍ പെയ്‌സ്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News