അനന്തപുരിയില്‍ സ്ത്രീകള്‍ക്ക് രാത്രികാല അഭയകേന്ദ്രമൊരുക്കി എന്റെ കൂട്

താമസവും ഭക്ഷണവും സൌജന്യമാണ്. തുടര്‍ച്ചയായി മൂന്ന് ദിവസം ഈ സൌകര്യം ഉപയോഗിക്കാം. സ്ത്രീകള്‍ക്കും പന്ത്രണ്ട് വയസില്‍ താഴെയുള്ള ആണ്‍കുട്ടികള്‍ക്കുമാണ് പദ്ധതിയുടെ സേവനം ലഭിക്കുക.

Update: 2018-11-08 02:57 GMT
അനന്തപുരിയില്‍ സ്ത്രീകള്‍ക്ക് രാത്രികാല അഭയകേന്ദ്രമൊരുക്കി എന്റെ കൂട്
AddThis Website Tools
Advertising
Full View
Tags:    

Similar News