പ്രതിസന്ധികള്‍ ജീവിതത്തെ കൂടുതല്‍ മനോഹരമാക്കും; നല്ല നെയ്യില്‍ പൊരിച്ച പഴം പോലെ
സ്നേഹം കരുതലാണ് എന്ന് നമ്മളറിയുന്ന ചില നിമിഷങ്ങളുണ്ട്. ലളിതാമ്മയുടെ പ്രവിയെ പോലുള്ളവർ വീടെത്തുമെന്നും ജീവിതം പഴയ രുചി വീണ്ടെടുക്കുമെന്നും നമ്മളോട് പറയുന്ന നിമിഷങ്ങൾ
Update: 2020-07-23 09:51 GMT