യുഎസിൽ ശക്തമായ ഭൂചലനം, നടുങ്ങി കാലിഫോർണിയ ; സുനാമി മുന്നറിയിപ്പ്
വടക്കൻ കാലിഫോർണിയയിലാണ് റിക്ടർ സ്‌കെയിലിൽ 7.0 രേഖപ്പെടുത്തിയ ഭൂചലനമനുഭവപ്പെട്ടത്
Update: 2024-12-06 00:54 GMT
കാലിഫോർണിയ: അമേരിക്കയിലെ വടക്കൻ കാലിഫോർണിയയിൽ ശക്തമായ ഭൂചലനം.റിക്ടർ സ്‌കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയെന്ന് യുഎസ് ജിയോളജിക്കൽ സർവേ പറഞ്ഞു.
ഭൂചലനത്തിന് പിന്നാലെ കാലിഫോർണിയ,ഒറിഗോൺ തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. പെട്രോളിയ, സ്‌കോട്ടിയ, കോബ് എന്നിവയുൾപ്പെടെ വിവിധ പ്രദേശങ്ങളിലും ശക്തമായ ഭൂചലനം രേഖപ്പെടുത്തി.
Updating...