തോമസ് ചാണ്ടി രാജിവെക്കണമെന്ന് പന്ന്യന് രവീന്ദ്രന്
തോമസ് ചാണ്ടി രാജിവെക്കണമെന്ന് പന്ന്യന് രവീന്ദ്രന്
തോമസ് ചാണ്ടി രാജിവെക്കണമെന്ന് സിപിഐ നേതാവ് പന്ന്യന് രവീന്ദ്രന്. കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മന്ത്രി സ്ഥാനത്തു തുടരാൻ തോമസ് ചാണ്ടിക്ക് അർഹതയില്ലെന്ന് പന്ന്യന് പറഞ്ഞു. ഇക്കാര്യത്തിൽ ഇടതു മുന്നണി തീരുമാനം..
തോമസ് ചാണ്ടി രാജിവെക്കണമെന്ന് സിപിഐ നേതാവ് പന്ന്യന് രവീന്ദ്രന്. കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മന്ത്രി സ്ഥാനത്തു തുടരാൻ തോമസ് ചാണ്ടിക്ക് അർഹതയില്ലെന്ന് പന്ന്യന് പറഞ്ഞു. ഇക്കാര്യത്തിൽ ഇടതു മുന്നണി തീരുമാനം എടുക്കാൻ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആരോപണം ഉയർന്നപ്പോൾ ഇ പി ജയരാജൻ ഉൾപ്പടെ കാണിച്ച മാതൃക പിന്തുടരണം. ഇടതു സർക്കാരുകളുടെയും കേരളത്തിന്റെയും പാരമ്പര്യം അതാണ്. കാഞ്ഞിരപ്പള്ളിയിൽ നടന്ന പൊതു പരിപാടിയിലായിരുന്നു പന്ന്യന്റെ പ്രതികരണം.
Next Story
Adjust Story Font
16