'റോയല്‍ ട്രസ്റ്റ് വിധി' എല്ലാവര്ക്കും ബാധകമല്ലെന്ന് സുപ്രിം കോടതി
കേരളത്തിലെ മൂന്ന് സ്വാശ്രയ കോളേജുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കണമോയെന്ന കാര്യത്തില്‍ ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വിധി പറയാനിരിക്കെയാണ് കോടതി പരാമര്‍ശം. പ്രവര്‍ത്തനാനുമതി തേടിയുള്ള...