Quantcast

ഷുഹൈബിന്റെ കൊലപാതകം അത്യന്തം അപലപനീയമെന്ന് മുഖ്യമന്ത്രി

MediaOne Logo

Muhsina

  • Published:

    2 Jun 2018 1:58 AM GMT

ഷുഹൈബിന്റെ കൊലപാതകം അത്യന്തം അപലപനീയമെന്ന് മുഖ്യമന്ത്രി
X

ഷുഹൈബിന്റെ കൊലപാതകം അത്യന്തം അപലപനീയമെന്ന് മുഖ്യമന്ത്രി

ഷുഹൈബ് കൊലപാതകത്തിൽ മൌനം വെടിഞ്ഞ് മുഖ്യമന്ത്രി. കൊലപാതകം അത്യന്തം അപലപനീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. കുറ്റവാളികൾക്കെതിരെ

ഷുഹൈബ് കൊലപാതകത്തിൽ മൌനം വെടിഞ്ഞ് മുഖ്യമന്ത്രി. കൊലപാതകം അത്യന്തം അപലപനീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. കുറ്റവാളികൾക്കെതിരെ കർശന നടപടിക്ക് പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. നിഷ്പക്ഷ അന്വേഷണം നടക്കും. മുഖം നോക്കാതെയുള്ള നടപടികളുമായി പൊലീസ് മുന്നോട്ട് പോവും. ചിലർ പൊലീസ് കസ്റ്റഡിയിലുണ്ടെന്നും മറ്റുള്ളവരെയും ഉടന്‍ പിടികൂടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

TAGS :

Next Story