Videos
31 July 2024 12:13 PM GMT
നഗരപ്രാന്തങ്ങളിലെ തോട്ടി ജീവിതങ്ങള്‍ - Urban Life of Manual Scavengers - | Documentary
| Documentary Video | Malayalam/English
രാജ്യത്ത് തോട്ടിപ്പണി നിയമം മൂലം നിരോധിക്കപ്പെട്ടുവെങ്കിലും നിത്യജീവനത്തിനായി ആ തൊഴിലില്‍ തുടരാന്‍ വിധിക്കപ്പെട്ടവര്‍ നിരവധിയാണ്. കോഴിക്കോട്ട് കാട്ടുവയല്‍ അംബേദ്കര്‍ നഗറിലെ കുറവ സമുദായത്തിലെ ഏതാനും കുടുംബങ്ങള്‍ അവര്‍ക്ക് ആഗ്രഹമില്ലെങ്കിലും ഇപ്പോഴും തോട്ടിപ്പണി തുടരാനുള്ള കാരണങ്ങളിലേക്ക് ഒരന്വേഷണം.