Quantcast

ഫ്രഞ്ച് ഓപൺ ബാഡ്മിന്റൺ: പി.വി. സിന്ധു പുറത്ത്

ചൈനയുടെ ചെൻ യുഫെയ്യോടാണ് സിന്ധു പരാജയപ്പെട്ടത്

MediaOne Logo

Sports Desk

  • Published:

    8 March 2024 5:07 PM

Indias P.V. Sindhu is out In the French Open Badminton Tournament,
X

ഫ്രഞ്ച് ഓപൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ പി.വി. സിന്ധു പുറത്ത്. ക്വാർട്ടർ ഫൈനലിൽ 92 മിനിറ്റ് നീണ്ട പോരാട്ടത്തിൽ ചൈനയുടെ ചെൻ യുഫെയ്യോടാണ് സിന്ധു പരാജയപ്പെട്ടത്. 24-22, 17-21, 18-21 എന്നാണ് സ്‌കോർ. അമേരിക്കയുടെ ബീവെൻ യാങ്ങിനെ തോൽപിച്ചായിരുന്നു നേരത്തെ സിന്ധു സീസണിലെ ആദ്യ ക്വാർട്ടർ ബെർത്ത് സ്വന്തമാക്കിയിരുന്നത്.

TAGS :

Next Story