Light mode
Dark mode
ലോകകപ്പിൽ ആകെ 20 ഗോളവസരങ്ങളാണ് ഗ്രീസ്മാൻ സൃഷ്ടിച്ചത്
ചേട്ടന് പകരക്കാരനായെത്തി; ഒടുക്കം ഹീറോയായി ഹെര്‍ണാണ്ടസ്
ഫ്രാന്‍സിന്റെ നെഞ്ചിടിപ്പിച്ച ബൈസിക്കിള്‍ കിക്ക്; ഇങ്ങനെയൊരു മൊറോക്കോയെ ഇതുവരെ കണ്ടിട്ടില്ല
വീഡിയോ റിപ്ലേയിൽ ഫ്രാൻസ് താരമാണ് മൊറോക്കൻ താരത്തെ ഫൗൾ ചെയ്യുന്നത് വ്യക്തമായതിന് പിന്നാലെയാണ് വിവാദമായത്
1958ൽ ഫ്രാൻസിനെതിരെയുള്ള സെമിയുടെ രണ്ടാം മിനുട്ടിൽ ബ്രസീലിനായി വാവ നേടിയ ഗോളാണ് ഏറ്റവും വേഗതയേറിയത്
പോർച്ചുഗല്ലിനെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ലോകകപ്പിന്റെ സെമിഫൈനലിലെത്തിയപ്പോഴും മൊറോക്കോയെ ഓസിൽ പുകഴ്ത്തിയിരുന്നു
പ്രതിരോധ താരം തിയോ ഹെർണാണ്ടസാണ് ഇതുവരെ ഗോൾ വഴങ്ങാത്ത മൊറോക്കൻ പ്രതിരോധത്തെ ആദ്യം കീഴ്പ്പെടുത്തിയത്
മൊറോക്കൻ പട ഖത്തർ ലോകകപ്പിൽ എതിർടീമിനെ ഗോളടിപ്പിച്ചിട്ടില്ല
റൊണാൾഡോയുമായുള്ള കരാർ റദ്ദാക്കിയ കാര്യം മാഞ്ചസ്റ്റർ യുണൈറ്റഡ് നേരത്തേ അറിയിച്ചിരുന്നു
പ്രതിരോധനിരയിലെ താരങ്ങളും ഗോൾവലയ്ക്ക് കീഴിൽ പാറപോലെ ഉറച്ചുനിൽക്കുന്ന യാസിൻ ബൂനോയുമാണ് അവരുടെ ആത്മവിശ്വാസം
ഫ്രഞ്ച് ആക്രമണങ്ങളുടെ കുന്തമുനയായ എംബാപ്പെയെ തടയുക എന്ന ദൗത്യം ഇന്ന് ഹക്കീമിക്ക് തന്നെയാകും. അതുകൊണ്ടുതന്നെ കായികപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ആ കാഴ്ചയ്ക്കു വേണ്ടിയാണ്
സെമി മത്സരം നാട്ടിൽ നടക്കുന്നതിന് സമാനമായ അവസ്ഥയിലേക്ക് എത്തിക്കാനൊരുങ്ങുകയാണ് മൊറോക്കൻ ഫുട്ബോൾ ഫെഡറേഷൻ
കനക കിരീടത്തിലേക്കുള്ള അർജന്റീനയുടെ പോക്കിൽ ആദ്യത്തേയും അവസാനത്തേയും പേരാണ് ലയണൽ മെസി
ചരിത്രമോ സമ്പന്നമായ ഫുട്ബോൾ പാരമ്പര്യമോ പറയാനില്ലാത്ത മൊറോക്കോ ഖത്തർ ലോകകപ്പിൽ നേടിയെടുത്തത് വിലമതിക്കാനാവാത്ത നേട്ടമാണ്
''ലയണൽ മെസ്സീ, ഒന്നും പറയാനില്ല. താങ്കൾ നേരത്തെ തന്നെ ലോക ചാംപ്യനാകേണ്ടയാളാണ്.''
എങ്കിലും അർജന്റീനയെ പ്രശംസിക്കാതെ വയ്യെന്ന് മോഡ്രിച്ച്
'ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. ഞങ്ങൾക്ക് ലഭിച്ചതെല്ലാം ഞങ്ങൾ അർഹിക്കുന്നു'
വ്യക്തിഗത നേട്ടങ്ങള്‍ക്കല്ല, കൂട്ടായ്മയുടെ വിജയത്തിനാണ് പ്രാധാന്യമെന്ന് മെസി
ഫ്രഞ്ച് ആക്രമണങ്ങളുടെ കുന്തമുനയായ എംബാപ്പെയെ തടയുക എന്ന ദൗത്യം ഹക്കീമിക്ക് തന്നെയാകും
എതിരാളിയുടെ മനസ്സിന്റെ ഉള്ളറയിലെ ചെപ്പിൽ സൂക്ഷിച്ചിരിക്കുന്ന ഏത് തന്ത്രത്തെയും ഗണിച്ചറിയുന്ന മാന്ത്രികൻ