1000 ബേബീസ്: വേട്ടയാടപ്പെടുന്നത് ഭരണകൂടമോ കുറ്റവാളിയോ?
മനുഷ്യര്‍ നിര്‍മിച്ചു വെച്ച നീതിവ്യവസ്ഥയേയും സിസ്റ്റത്തേയും പൊലീസിങ്ങിനേയും എല്ലാം കുറച്ചു മനുഷ്യര്‍ ചേര്‍ന്നു അപാരമായ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട് അവരുടെ ചിന്തകളെ ഒരു ട്വിസ്റ്റര്‍ പോലെ ചുഴറ്റി...