Light mode
Dark mode
1924 ലെ വെള്ളപ്പൊക്കത്തെ ആസ്പദമാക്കി തകഴി എഴുതിയ വെള്ളപ്പൊക്കത്തില്‍ എന്ന കഥ, അന്ന് നിലനിന്നിരുന്ന ജാതി വെറിയേയും ദുരാചാരങ്ങളേയും ശക്തമായി വിമര്‍ശിക്കുന്നു. അത്തരമൊരു അവസ്ഥയല്ല കേരളത്തില്‍ ഇന്നുള്ളത്....
ഫിലിപ്പൈന്‍സില്‍ മാത്രം 36 പേര് മരിച്ചുവെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നത്. മണിക്കൂറില്‍ ഇരുനൂറ് കിലോമീറ്റര്‍ വേഗത്തിലാണ് മാങ്ഖുട്ട് ചുഴലിക്കാറ്റ് അടിക്കുന്നത്.