- Home
- International Old
International Old
15 Jun 2021 12:47 PM
തോറ്റതിന് പിന്നാലെ പ്രധാനമന്ത്രി കസേരയില് കയറി ഇരുന്ന് നെതന്യാഹു, അബദ്ധം തിരിച്ചറിഞ്ഞ് മാറിയിരുന്നു; വീഡിയോ വൈറല്
ഇസ്രായേലില് 12 വര്ഷം നീണ്ട നെതന്യാഹു യുഗത്തിന് അന്ത്യമായതിന് പിന്നാലെ പുതിയ പ്രധാനമന്ത്രിയായി നഫ്താലി ബെന്നറ്റ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എട്ട് പാര്ട്ടികളുടെ സഖ്യം പാര്ലമെന്റില്...
International Old
15 Jun 2021 4:28 AM
ജറൂസലമിലേക്കുള്ള തീവ്ര സയണിസ്റ്റ് വിഭാഗത്തിന്റെ റാലിക്ക് അനുമതി; അതിക്രമം തുടർന്നാൽ വെറുതെയിരിക്കില്ലെന്ന് ഹമാസ്
ജറൂസലമിൽ തീവ്ര സയണിസ്റ്റ് വിഭാഗത്തിന് ഇന്ന് ഫ്ലാഗ് മാർച്ച് നടത്താൻ അനുമതി. പുതുതായി അധികാരം ഏറ്റെടുത്ത നാഫ്റ്റലി ബെനറ്റ് സർക്കാറാണ് അനുമതി നൽകിയത്. മുസ്ലിം കേന്ദ്രങ്ങളിലൂടെയുള്ള റാലി സുരക്ഷാ...
International Old
14 Jun 2021 10:56 AM
മ്യാൻമറിലെ റോഹിങ്ക്യൻ അനുകൂല സാമൂഹ്യമാധ്യമ പ്രചാരണത്തിന് പിന്തുണയേറുന്നു
മ്യാന്മറിൽ പട്ടാള ഭരണകൂടം റോഹോങ്ക്യൻ ജനതക്ക് നേരെ നടത്തുന്ന അതിക്രമങ്ങൾക്കെതിരെ രാജ്യത്തെ ആയിരക്കണക്കിന് പട്ടാള ഭരണകൂട വിരുദ്ധ പ്രക്ഷോഭകർ നടത്തുന്ന പ്രചാരണത്തിന് പിന്തുണയേറുന്നു. ഫെബ്രുവരി ഒന്നിന്...
International Old
12 Jun 2021 7:50 AM
ജോര്ജ് ഫ്ലോയിഡിന്റെ കൊലപാതക ദൃശ്യങ്ങള് ചിത്രീകരിച്ച ഡാര്നല്ല ഫ്രേസിയര്ക്ക് പുലിറ്റ്സര് പ്രത്യേക പുരസ്കാരം
2020 മെയ് 25ന് ഡാര്നല്ല ഫ്രേസിയര്ക്ക് പതിനേഴ് വയസ്സ് പ്രായമുള്ള സമയത്താണ് ജോര്ജ് ഫ്ലോയ്ഡിന്റെ കൊലപാതക ദൃശ്യങ്ങള് അപ്രതീക്ഷിതമായി ചിത്രീകരിക്കുന്നത്
International Old
11 Jun 2021 12:00 PM
ആ 15 ആനകളുടെ യാത്ര എങ്ങോട്ട്? വിടാതെ അന്താരാഷ്ട്ര മാധ്യമങ്ങള്
ചൈനയിലെ പതിനഞ്ച് ആനകളുടെ പിന്നാലെയാണ് ഇപ്പോള് അന്താരാഷ്ട്ര ശാസ്ത്ര ലോകവും മാധ്യമങ്ങളുമെല്ലാം. ചൈനീസ് മൈക്രോ ബ്ലോഗിങ് സൈറ്റായ വീബോ വഴിയാണ് ആനകള് ആദ്യം വൈറലായത്. ആനകള് സംഘമായി ഉറങ്ങുന്ന അപൂര്വ...
International Old
1 Jun 2021 1:57 PM
അച്ഛനമ്മമാരോട് വഴക്കടിച്ച് വീടിന് പിന്നില് ഗുഹാവീട് കുഴിച്ചെടുത്ത് 14 കാരന്
അന്ഡ്രേസ് കാന്റോ എന്ന സ്പെയിന് സ്വദേശിയാണ് ഇപ്പോള് സമൂഹമാധ്യമങ്ങളില് താരമായിരിക്കുന്നത്. മണ്ണില് കുഴിയെടുക്കുന്നതില് ചെറിയ കൌതുകം തോന്നിയ അന്ഡ്രേസ് പിന്നീട് സ്കൂള് കഴിഞ്ഞുള്ള സമയങ്ങളിലും...
International Old
1 Jun 2021 1:01 PM
വാക്സിന് സ്വീകരിച്ചാല് 10 കോടിയുടെ ഫ്ലാറ്റ് സമ്മാനം; ഹോങ്കോങില് വാക്സിനെടുക്കുന്നവര് കോടിപതികളാകും
രാജ്യത്തെ 7.5 മില്യൺ ജനങ്ങൾക്കും വാക്സിൻ സുലഭമാണ്. എങ്കിലും ആളുകള് വാക്സിൻ സ്വീകരിക്കാൻ എത്താതാണ് തലവേദനയാകുന്നത്. സർക്കാരിലുള്ള അവിശ്വാസവും കൂടാതെ രാജ്യത്ത് കാര്യമായ വൈറസ് ബാധിതരില്ലാത്തതുമാണ്...
International Old
31 May 2021 2:41 AM
പ്രതിപക്ഷ കക്ഷികള് ഒന്നിച്ചു; 12 വര്ഷത്തിന് ശേഷം നെതന്യാഹു പുറത്തേക്ക്
പ്രതിപക്ഷ നേതാവ് യെയര് ലാപിഡ് സര്ക്കാര് രൂപീകരണത്തിനായി തീവ്ര വലതുപക്ഷ നേതാവ് നഫ്താലി ബെന്നറ്റുമായി ധാരണയിലെത്തിയെന്നാണ് സൂചന. ഇത്തരം സഖ്യങ്ങള് രാജ്യത്തെ തകര്ക്കുമെന്നാണ് നെതന്യാഹു പ്രതികരിച്ചത്
International Old
16 May 2021 1:43 AM
'ഇത് വംശഹത്യ'; ഫലസ്തീനെ പിന്തുണച്ച് യു.കെയിലും ജര്മനിയിലും ഫ്രാന്സിലും തെരുവിലിറങ്ങി ആയിരങ്ങള്
ഗസ്സയ്ക്ക് നേരെയുള്ള ഇസ്രായേല് ആക്രമണം ആറ് നാള് പിന്നിടവേ ആക്രമണത്തെ അപലപിച്ചും ഫലസ്തീനെ പിന്തുണച്ചും വിവിധ രാജ്യങ്ങളിലെ ആയിരങ്ങള് തെരുവിലിറങ്ങി. 41 കുട്ടികള് ഉള്പ്പെടെ 145 ഫലസ്തീനികളാണ് ആറ്...
Sports
13 May 2021 11:54 AM
ഗാലറി നിറയെ ഫലസ്തീൻ പതാകകൾ; ഇസ്രയേൽ അതിക്രമത്തിനെതിരെ പരസ്യപ്രഖ്യാപനവുമായി സെൽറ്റിക് ആരാധകര്
ബത്ലഹേമിലുള്ള ഫലസ്തീനി അഭയാർത്ഥി ക്യാമ്പിലെ കുട്ടികൾക്കു വേണ്ടി അയ്ദ സെൽറ്റിക് എന്നൊരു ക്ലബ്ബും സെൽറ്റിക് ആരാധകർ നടത്തുന്നുണ്ട്. സെൽറ്റിക്കിന്റെ പ്രസിദ്ധമായ വെള്ളയും പച്ചയും നിറമുള്ള ജഴ്സിയാണ്...
International Old
11 May 2021 12:38 PM
ലോകത്തിലേറ്റവും കൂടുതൽ വാക്സിൻ നൽകിയ രാജ്യത്ത് കോവിഡ് കേസുകൾ ഇരട്ടിയായി
ലോകത്തിലേറ്റവും കൂടുതൽ വാക്സിൻ നൽകിയ രാജ്യത്ത് കോവിഡ് കേസുകൾ ഇരട്ടിയായി. രാജ്യത്തിൻറെ ജനസംഖ്യയുടെ മുഴുവൻ പേർക്കും വാക്സിൻ നൽകിയ സീഷെല്ലിസ് എന്ന രാജ്യത്തിലാണ് കോവിഡ് കേസുകൾ കഴിഞ്ഞ ആഴ്ചയിലേതിനും...
International Old
10 May 2021 5:19 PM
ഇന്ത്യയിൽ പടരുന്ന കോവിഡ് വകഭേദം ആശങ്കയുളവാക്കുന്നതെന്ന് ലോകാരോഗ്യ സംഘടന
ഇന്ത്യയിൽ പടരുന്ന കോവിഡ് 19 ന്റെ B.1.617 എന്ന വകഭേദം ആശങ്കയുളവാക്കുന്നതും കൂടുതൽ പകർച്ചാ സാധ്യതയുള്ളതുമാണെന്ന് ലോകാരോഗ്യ സംഘടന. ലഭ്യമായ വിവരങ്ങളിൽ നിന്നും ഇത് കൂടുതൽ പകർച്ചാ സാധ്യതയുള്ളതും വാക്സിനെ...
International Old
10 May 2021 2:21 PM
മസ്ജിദുൽ അഖ്സ ആക്രമണ ദൃശ്യങ്ങൾ പങ്കുവെച്ച അക്കൗണ്ടുകൾ വിലക്കി ഇൻസ്റ്റാഗ്രാം
കഴിഞ്ഞ വെള്ളിയാഴ്ച മുസ്ലിംകളുടെ വിശുദ്ധ ഗേഹമായ മസ്ജിദുൽ അഖ്സയിൽ പ്രാർത്ഥനക്കെത്തിയ ഫലസ്തീനികൾക്ക് നേരെ ഇസ്രായേൽ സൈന്യം നടത്തിയ അക്രമണത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച അക്കൗണ്ടുകൾ ഇൻസ്റ്റാഗ്രാം സസ്പെൻഡ്...
International Old
10 May 2021 11:44 AM
ഒരു വർഷത്തിനിപ്പുറവും ന്യൂയോർക്കിൽ കോവിഡ് രോഗികളുടെ മൃതദേഹങ്ങൾ ശീതീകരിച്ച ട്രക്കുകളിൽ
കോവിഡിന്റെ ആദ്യ വരവിൽ ഏറ്റവും ദുരന്തം വിതച്ച അമേരിക്കയിൽ രോഗം ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ ഇപ്പോഴും ശീതീകരിച്ച ട്രക്കുകളിൽ സൂക്ഷിച്ചിരിക്കുന്നതായി റിപ്പോർട്ട്. ന്യൂയോർക്കിലെ സണ്സെറ് പാർക്കിനു...
World
8 May 2021 12:02 PM
വെടിയുണ്ടകൾക്ക് നടുവിലും അവർ നമസ്കാരത്തിലായിരുന്നു; ഇസ്രയേല് വേട്ടക്കിടെ മസ്ജിദുൽ അഖ്സയിലെ കാഴ്ചകൾ
മസ്ജിദുൽ അഖ്സയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിനിടയിലും പതറാതെ ആരാധന തുടരുന്ന വിശ്വാസികളുടെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ വൈറൽ.ഇസ്രയേൽ പട്ടാളക്കാർ സ്റ്റൺ ഗ്രനേഡുകളും റബർ ബുള്ളറ്റുകളുമായി...
International Old
8 May 2021 8:58 AM
വാട്ട്സ്ആപ്പ് സ്വകാര്യത നയത്തില് സമയ പരിധി മെയ് 15 അവസാനിക്കും; അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള് ഡിലീറ്റ് ചെയ്യുമോ?
പുതിയ സ്വകാര്യതാ നയം സ്വീകരിച്ചില്ലെങ്കിലും അക്കൗണ്ട് ഇല്ലാതാക്കില്ലെന്ന് വാട്ട്സ്ആപ്പ് അറിയിച്ചു. വാട്ട്സ്ആപ്പിന്റെ സ്വകാര്യനയം നിർബന്ധമായും അംഗീക്കരിക്കണമെന്നത് വൻ വിവാദത്തിനും ലോകമെമ്പാടും...
International Old
29 April 2021 4:36 PM
'മോദി എങ്ങനെ നമ്മെ പരാജയപ്പെടുത്തി?'; കോവിഡില് കടുത്ത വിമര്ശനവുമായി ടൈം മാഗസിന്
കോവിഡ് രണ്ടാം തരംഗം കൈകാര്യം ചെയ്യുന്നതില് പ്രധാനമന്ത്രി മോദിയും കേന്ദ്ര സര്ക്കാരും വലിയ പരാജയമായിരുന്നുവെന്ന് ടൈം മാഗസിന് കവര് സ്റ്റോറി. 'ഇന്ത്യ പ്രതിസന്ധിയിലാണ്', 'എങ്ങനെയാണ് മോദി നമ്മെ...
International Old
28 April 2021 5:24 AM
ഇന്ത്യന് വകഭേദം മാരകം; പതിനേഴോളം രാജ്യങ്ങളിലേക്ക് വ്യാപിച്ചതായി ലോകാരോഗ്യ സംഘടന
യുകെ, ആഫ്രിക്ക, ബ്രസീല് എന്നിവിടങ്ങളില് കണ്ടെത്തിയ വകഭേദം സംഭവിച്ച വൈറസുകളെക്കാള് അപകടകാരിയാണ് ഇന്ത്യയില് കണ്ടെത്തിയിരിക്കുന്നതെന്ന് ആരോഗ്യ...
International Old
24 April 2021 4:12 AM
എവർ ഗിവൺ പ്രതിസന്ധി നിയമയുദ്ധത്തിലേക്ക്; സൂയസ് കനാൽ അതോറിറ്റിക്കെതിരെ ഇൻഷുറൻസ് കമ്പനി കോടതിയിൽ
നഷ്ടപരിഹാരം സംബന്ധിച്ച തർക്കം കോടതി കയറുകയാണെങ്കിൽ കപ്പൽ വിട്ടുനൽകാൻ ഏറെ സമയമെടുക്കുമെന്ന് സൂയസ് കനാൽ അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഉസാമ റാബി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
International Old
24 April 2021 3:37 AM
ജോൺസൺ ആൻഡ് ജോൺസന് വാക്സിൻ ഉപയോഗം പുനഃരാരംഭിക്കാൻ അനുമതി
വാക്സിൻ ഉപയോഗിച്ചതിന്റെ ഫലമായി രക്തം കട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കണ്ടെത്തിയതിനെത്തുടർന്നാണ് ജോൺസൺ & ജോൺസന്റെ വാക്സിൻ ഉപയോഗിക്കുന്നത്...