Light mode
Dark mode
അതിജീവിത നൽകിയ കോടതിയലക്ഷ്യ ഹരജിയിലാണ് കോടതി നോട്ടീസയച്ചത്.
വിചാരണ കോടതിയിലാണ് ഹരജി നൽകിയത്
ദിലീപ് ഉൾപ്പെടെ ഒൻപത് പേരാണ് കേസിൽ പ്രതികൾ
കേസിൽ പൾസർ സുനി മാത്രമാണ് ജയിലിൽ കഴിയുന്നതെന്ന് അഭിഭാഷകർ ചൂണ്ടിക്കാട്ടി.
മെമ്മറി കാര്ഡിന്റെ ഹാഷ് വാല്യുവുമായി ബന്ധപ്പെട്ട ജുഡീഷ്യല് അന്വേഷണ റിപ്പോര്ട്ട് ഞെട്ടിക്കുന്നതെന്ന് അതിജീവിത
അന്വേഷണത്തിൽ പരാതി ഉണ്ടെങ്കിൽ അതിജീവിതയ്ക്ക് വീണ്ടും ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി അറിയിച്ചു.
നടിയെ ആക്രമിച്ച കേസിന്റെ വിസ്താരത്തിൽ ഇപ്പോൾ ഇടപെടുന്നില്ലെന്നാണ് കോടതി പറഞ്ഞത്
പ്രോസിക്യൂഷനെതിരെ വിമർശനം ഉന്നയിച്ച കോടതി പുതുതായി 41 സാക്ഷികളെ കൂടി വിസ്തരിക്കുന്നതിന്റെ കാരണം വ്യക്തമാക്കാന് ആവശ്യപ്പെട്ടു
നാളെ കോട്ടയത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
''ദിലീപ് അങ്ങനെ ചെയ്യുമെന്നോ ചെയ്യിപ്പിക്കുമെന്നോ ഞാൻ വിശ്വസിക്കുന്നില്ല, അഥവാ അങ്ങനെ ചെയ്താലും അയാളല്ലാതിരിക്കട്ടെ എന്നു ഞാൻ ആഗ്രഹിക്കുന്നു''
കോട്ടയം ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാനാണ് നിർദേശം
ദിലീപുമായി ബന്ധപ്പെട്ട് പ്രചരിച്ച വ്യാജ വാട്ട്സ്ആപ്പ് സന്ദേശങ്ങളുടെ പേരിലായിരുന്നു നടപടി.
ഇത് സംബന്ധിച്ച് ഹൈക്കോടതി ഉത്തരവ് ഇറക്കി
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന് മൂന്നാഴ്ചയാണ് ക്രൈംബ്രാഞ്ച് സമയം ആവശ്യപ്പെട്ടിരുന്നത്
നടി ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ച് യൂ ട്യൂബ് ചാനലില് നടത്തിയ പരാമർശമാണ് പരാതിക്ക് ആധാരം.
അന്വേഷണത്തിനു കൂടുതൽ സമയം ആവശ്യപ്പെട്ടുള്ള പ്രോസിക്യൂഷൻ ഹരജി നാളെ ഹൈക്കോടതി പരിഗണിക്കും
തുടരന്വേഷണത്തിന് സമയം അനുവദിക്കണമെന്ന ഹരജിയിൽ ദിലീപിനെതിരെ നിരവധി തെളിവുകളാണ് പ്രോസിക്യൂഷൻ നിരത്തുന്നത്
ഇലക്ട്രോണിക് തെളിവുകൾ അടക്കം നശിപ്പിച്ച കുറ്റത്തിനാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്
വിവാദങ്ങളുണ്ടാക്കി അന്വേഷണ ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കരുതെന്ന് എസ് ശ്രീജിത്ത്
കോടതി ജീവനക്കാർക്കെതിരെ തെളിവുണ്ടെങ്കിൽ അന്വേഷണം നടത്താം. രേഖകൾ ചോർന്നതിന് തെളിവ് ഹാജരാക്കണമെന്ന് കോടതി