- Home
- Actress Molested in Kochi

Entertainment
5 Jun 2018 11:58 AM IST
ദിലീപ് എന്ന കൗശലക്കാരന്; ഗോപാലകൃഷ്ണനില്‍ നിന്ന് ദിലീപ് ആയതിങ്ങനെ...
നടനൊപ്പം നിര്‍മാതാവും ഒരു ബിസിനസുകാരനുമായി അതിവേഗം മാറി ദീലീപ്.മിമിക്രിയില്‍ നിന്ന് ജനപ്രിയ നായകനിലേക്കുള്ള ദിലീപിന്റെ വളര്‍ച്ച പടിപടിയായാരുന്നു. നടനൊപ്പം നിര്‍മാതാവും ഒരു ബിസിനസുകാരനുമായി അതിവേഗം...

Entertainment
2 Jun 2018 11:25 AM IST
ദിലീപ് തന്റെ അവസരങ്ങള്‍ ഇല്ലാതാക്കിയെന്ന് നടന് അനൂപ് ചന്ദ്രന്
ദിലീപ് അപമര്യാദയായി പെരുമാറി. മൗസ് ആൻറ് ക്യാറ്റ് എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് തന്നെ തെറി പറഞ്ഞത്.തന്റെ നിരവധി അവസരങ്ങളെ ഇല്ലാതാക്കാൻ ശ്രമിച്ചുകൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ നടൻ...

Entertainment
2 Jun 2018 11:13 AM IST
'ശ്രീനിയേട്ടന് പറഞ്ഞതുപോലെ അതിബുദ്ധിമാനായ ദിലീപ് ഇങ്ങനെയൊരു മണ്ടത്തരം കാണിക്കില്ലെന്നായിരുന്നു ഉറച്ച വിശ്വാസം' - ഇരയ്ക്ക് പിന്തുണയുമായി ആഷിക് അബു
നിഷാമിനു വേണ്ടിയും സംസാരിക്കാന്‍ സെബാസ്റ്റ്യന്‍ പോള്‍ തയ്യാറാകണമെന്ന പരിഹാസിക്കുന്ന പോസ്റ്റ് ദിലീപന് അനുകൂലമായി രംഗതെത്തിയ നടന് ശ്രീനിവാസനെയും കണക്കിന് പരിഹരിക്കുന്നുണ്ട്. ശ്രീനിയേട്ടൻ...

Kerala
31 May 2018 7:53 AM IST
ദിലീപിന്റെ പങ്ക് വ്യക്തമാക്കുന്ന വിവരങ്ങള്‍ അപ്പുണ്ണിയില്‍ നിന്ന് ലഭിച്ചതായി സൂചന
സുനി ജയിലില്‍ നിന്നും വിളിക്കുമ്പോള്‍ ദിലീപ് അടുത്തുണ്ടായിരുന്നു. സുനി പറഞ്ഞ കാര്യങ്ങള്‍ ദിലീപിനെ അറിയിച്ചു.കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ പങ്ക് വ്യക്തമാക്കുന്ന വിവരങ്ങള്‍...

Entertainment
31 May 2018 12:10 AM IST
ദിലീപിനെ അമ്മ പുറത്താക്കിയിട്ടില്ല, പൃഥ്വിരാജിനെ പ്രീതിപ്പെടുത്താനാകും മമ്മൂട്ടി പറഞ്ഞതെന്ന് ഗണേഷ് കുമാര്‍
പരമാവധി സസ്പെന്‍ഡ് ചെയ്യാന്‍ മാത്രമെ കഴിയൂ. അതും സംഘടന ചുമതലപ്പെടുത്തുന്ന ഒരു അച്ചടക്ക സമിതിയുടെ വിലയിരുത്തലുകള്‍ കണക്കിലെടുത്തതിന് ശേഷം മാത്രം. അതുകൊണ്ടു തന്നെ മമ്മൂട്ടി പറഞ്ഞത്...














