Light mode
Dark mode
വിമാനത്തിന്റെ മുൻഭാഗത്തിനും കീഴ്ഭാഗത്തിനും സാരമായ കേടുപാടുകൾ പറ്റിയെങ്കിലും അപകടം എയർപോർട്ടിന്റെ പ്രവർത്തനങ്ങളെ ബാധിച്ചില്ല
ലക്നൗ വിമാനത്താവളത്തിലായിരുന്നു സംഭവം
1997ൽ എതിരാളിയായ ഇവാൻഡർ ഹോളിഫീൽഡിന്റെ ചെവിയുടെ ഒരു ഭാഗം ടൈസൺ കടിച്ചെടുത്തത് ഏറെ വിവാദമായിരുന്നു
അലയൻസ് എയർ എടിആർ 72-600 വിമാനം ഗുജറാത്തിലെ ബുജിൽ സുരക്ഷിതമായി പറന്നിറങ്ങി
നിലത്തിറക്കിയതും 21 പേരടങ്ങുന്ന സംഘം വിമാനത്തില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നുവെന്ന് ബാലറിക്കിലെ സ്പാനിഷ് സര്‍ക്കാര്‍ പ്രതിനിധി മാധ്യമങ്ങളോട് പറഞ്ഞു.
22 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നതെന്നും ആറുപേരെ രക്ഷിച്ചെന്നും റഷ്യന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു
യാത്രക്കാരനെ വിമാന ജീവനക്കാരും മറ്റു യാത്രക്കാരും ചേർന്ന് വിമാനം ലാൻഡ് ചെയ്യുന്നത് വരെ തടഞ്ഞു വയ്ക്കുകയായിരുന്നു.