ഗസ്സയിലേക്ക് വീണ്ടും ഖത്തറിന്റെ സഹായം; 2600 ടൺ വസ്തുക്കൾ എത്തിച്ചു
ദോഹ: ഗസ്സയിലേക്ക് വീണ്ടും സഹായവുമായി ഖത്തർ. ലാൻഡ് ബ്രിഡ്ജ് വഴിയുള്ള ആദ്യ മാനുഷിക സഹായം ഗസ്സയിൽ എത്തിച്ചു. ഗസ്സയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന്റെ ആദ്യദിനം മുതൽ തന്നെ മുനമ്പിലേക്ക് ഖത്തറിന്റെ സഹായം...