Light mode
Dark mode
ഏഷ്യ-പസഫിക്, മിഡിൽ ഈസ്റ്റ്, വടക്കേ അമേരിക്ക റൂട്ടുകളിൽ 2% മുതൽ 14% വരെ നിരക്ക് വർധിച്ചേക്കുമെന്ന് വിദഗ്ധർ
വിമാനത്തിനുള്ളിൽ നിന്ന് പകർത്തിയ ഈ ദൃശ്യങ്ങൾക്ക് ഏകദേശം അഞ്ച് മില്യൺ കാഴ്ചക്കാരെ ഇതിനകം ലഭിച്ചുകഴിഞ്ഞു
മൂന്നു മുതൽ അഞ്ചിരട്ടി വരെയാണ് നിരക്ക് ഉയർത്തിയത്
മികച്ച ഭക്ഷണമുൾപ്പെടെ നൽകുന്നതിനാണ് അംഗീകാരം
യാത്ര റദ്ദാക്കിയാലും വൈകിയാലും നഷ്ടപരിഹാരം ലഭിക്കും
ഓവർ ബുക്കിംഗ് എന്ന കാരണം പറഞ്ഞാണ് യാത്ര നിഷേധിച്ചത്
സിംഗപ്പൂര്‍, ഖത്തര്‍ എയര്‍ലൈനുകളാണ് പട്ടികയിൽ ആദ്യ രണ്ടു സ്ഥാനങ്ങളിലുള്ളത്
10 ദിർഹത്തിന് നാട്ടിലേക്ക് വിമാന ടിക്കറ്റ് ലഭിക്കും എന്ന് കേട്ടാൽ അൽപം അമ്പരപ്പ് തോന്നും. അത് നമ്മുടെ നാട്ടിലേക്കല്ലെന്നറിയുമ്പോൾ മലയാളികൾക്ക് അൽപം അസൂയയും തോന്നിപ്പോകും.ഫിലിപ്പൈൻസിലെ മുൻനിര...
താരത്തിന്റെ ട്വീറ്റ് ചർച്ചയായതോടെ ഖേദം പ്രകടിപ്പിച്ച് എയർലൈൻസ് രംഗത്തുവരികയും ചെയ്തു
പച്ചക്കറികള്‍ക്കിടയിലാണ് വേര്‍പെട്ട പാമ്പിന്റെ തല കണ്ടെത്തിയത്
ലഗ്ഗേജ് വൈകിയതിന് വിമാനകമ്പനി യാത്രക്കാരന് 4400 ദിനാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതിയുടെ ഉത്തരവ്. ലഗ്ഗേജ് ലക്ഷ്യസ്ഥാനത്തെത്താന്‍ കാലതാമസം നേരിട്ടതായി കാണിച്ച് കുവൈത്ത് പൗരനാണ് കോടതിയെ സമീപിച്ചത്....
ലണ്ടനിൽ നിന്ന് കൊച്ചിയടക്കം ഏഴ് രണ്ടാംനിര എയർപോർട്ടുകളിലേക്കാണ് ഫ്ലൈപോപ്പ് പറക്കുക
പുതിയ ഗ്ലോബൽ റിപ്പോർട്ടിങ് ഫോറം ഉപയോഗിച്ച് ബഹ്റൈൻ വിമാനത്താവളത്തിലെ റൺവേ സുരക്ഷ ശക്തമാക്കുമെന്ന് ബഹ്റൈൻ എയർപോർട്ട് കമ്പനി വൃത്തങ്ങൾ വ്യക്തമാക്കി....
പഴയ ടിക്കറ്റുകളുടെ പുനരുപയോഗ സമയത്ത് അധിക ചാർജ് ഈടാക്കാൻ പാടില്ല. യാത്രികന്റെ സമ്മതത്തോടെ യാത്ര പുനക്രമീകരിക്കുകയാണെങ്കിൽ നിശ്ചിത റൂട്ടിന്റെ അധിക ചാർജ് ഈടാക്കാമെന്നും അതോറിറ്റി അറിയിച്ചു
അഞ്ചാംസ്ഥാനത്ത് ദുബൈയുടെ എമിറേറ്റ്സും ഇരുപതാം സ്ഥാനത്ത് അബൂദബിയുടെ ഇത്തിഹാദും ഇടം നേടി
മൈക്രോഫിനാന്‍സ് തട്ടിപ്പിലാണ് വെള്ളാപ്പളളി നടേശനെതിരെ ഒരു കേസ് കൂടി കായംകുളം പൊലീസ് രജിസ്റ്റര്‍ ചെയ്തത്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശനെതിരെ വീണ്ടും കേസ്. മൈക്രോഫിനാന്‍സ്...