അവസാന 6 മിനിറ്റിൽ 3 ഗോൾ; റൊണാൾഡോയുടെ അൽ നസ്ർ ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ
അവസാന ആറ് മിനിറ്റിൽ നേടിയ മൂന്ന് ഗോളുകളിലൂടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്ർ ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ സീറ്റുറപ്പിച്ചു. യുഎഇ ക്ലബായ ശബാബ് അൽ അഹ്ലിക്ക് എതിരെയാണ് രണ്ടിനെതിരെ നാല് ഗോളിന്റെ വിജയം. ...