Light mode
Dark mode
ഡിസംബർ 8ന് സൗദി പ്രോ ലീഗിൽ, അൽ റിയാദിനെതിരായ മത്സരം പൂർത്തിയാകുമ്പോൾ റൊണാൾഡോയുടെ പ്രൊഫഷണൽ കരിയറിൽ എഴുതിയത് 1200ാമത്തെ മത്സരം.
ജനലക്ഷങ്ങളാണ് ഇറാൻ തലസ്ഥാനമായ തെഹ്റാൻ മുതൽ പോർച്ചുഗീസ് ഇതിഹാസത്തെ കാണാൻ തടിച്ചുകൂടിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇതാദ്യമായാണ് ഇറാനിലെത്തുന്നത്.
അൽതാവൂനാണ് ക്രിസ്റ്റ്യാനൊ റൊണാൾഡോ നയിച്ച അൽ നസ്റിനെ തോൽപിച്ചത്
സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഭാവത്തിൽ ടീമിനെ നയിച്ച സാദിയോ മാനെ ആദ്യ മത്സരത്തില്‍ തന്നെ ഗോൾ നേടിയെങ്കിലും ടീമിനെ വിജയിപ്പിക്കാന്‍ ആയില്ല.
അൽ ഹിലാലിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപിച്ചാണ് അല്‍ നസര്‍ കിരീടം ചൂടിയത്
മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അൽ-ഹിലാലിനു വേണ്ടി ഇരട്ട ഗോളുകൾ നേടി
റൊണാള്‍ഡോയുടെ വരവിന് ശേഷം ഒരു മാസത്തിനുള്ളിൽ സൗദി പ്രോ ലീഗിന് പോർച്ചുഗൽ, ഇറ്റലി, ഗ്രീസ്, ജർമ്മനി, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ സംപ്രേക്ഷണ അവകാശം വില്ക്കാന് കഴിഞ്ഞു
അൽ നസർ താരങ്ങൾക്കൊപ്പമാണ് പരമ്പരാഗത സൗദി വേഷത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും പ്രത്യക്ഷപ്പെട്ടത്.
ഇതിന്റെ ചിത്രങ്ങൾ ക്രിസ്റ്റ്യാനോയുടെ ഭാര്യ ജോർജിന റോഡ്രിഗസ് തന്റെ സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ പങ്കുവച്ചിട്ടുണ്ട്.
ബാക്കി താരങ്ങളെല്ലാം വിശ്രമത്തിലായിരിക്കുമ്പോഴും റൊണാൾഡോ തൻറെ പരിശീലനം മുടക്കാൻ തയ്യാറായില്ല.
പാര്‍ട്ടിയെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കിയ സംഭവം പുറത്തുവന്നതോടെ സിപിഐ സംസ്ഥാന നേതൃത്വം ഇടപെട്ടു. മന്ത്രിയെ ബന്ധപ്പെട്ട കാനം രാജേന്ദ്രന് ഉടന്‍ തിരികെ വരാന്‍ ആവശ്യപ്പെട്ടു.