Light mode
Dark mode
വൈദ്യസഹായം, ഇന്ധനം, വെള്ളം, ഭക്ഷണം എന്നിവയുടെ അഭാവം കാരണം സേവനങ്ങളൾ വളരെ പരിമിതമാണ്
ഇസ്രായേൽ സേനയുടെ ഭീഷണിയെ തുടർന്ന് അൽശിഫ ആശുപത്രിയിലുള്ളവരെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്
മൃതദേഹങ്ങൾ അടക്കം ഇസ്രായേൽ സേന കൊണ്ടുപോയതായാണ് റിപ്പോർട്ടുകൾ
ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽശിഫ ബുധനാഴ്ച രാത്രി മുതൽ ഐ.ഡി.എഫിന്റെ സമ്പൂർണ നിയന്ത്രണത്തിലാണ്.
'ആദ്യ വീഡിയോ ഡിലീറ്റ് ചെയ്തു, പിന്നീട് പോസ്റ്റ് ചെയ്തത് മാസ്ക് ചെയ്ത വീഡിയോ'
അത്യാഹിത വിഭാഗത്തിലേക്കടക്കം യുദ്ധടാങ്കുകളുമായാണ് ഇസ്രായേൽ സേന എത്തിയത്
വെസ്റ്റ് ബാങ്കിൽ ആംബുലൻസിൽ നിന്ന് പരിക്കേറ്റവരെയടക്കം ഇസ്രായേൽ അറസ്റ്റ് ചെയ്തു
നല്ല മനസ്സുള്ളവർക്ക് ഗസ്സയിൽ ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ സഹിക്കാനാകില്ലെന്ന് കമൻറ്
ഇൻക്യുബേറ്ററിൽ കഴിഞ്ഞിരുന്ന നവജാത ശിശു മരിച്ചു. അടുത്തേക്ക് പോകാൻ ശ്രമിച്ച ആരോഗ്യപ്രവർത്തകനെ വെടിവെച്ചു കൊലപ്പെടുത്തി.
രോഗികളും ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും അടക്കം നൂറുകണക്കിന് ആളുകളാണ് അൽശിഫ ഹോസ്പിറ്റലിൽ കുടുങ്ങിക്കിടക്കുന്നത്.
ഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം പതിനായിരം കവിഞ്ഞു.
ആക്രമണം ഗുരുതര രോഗികളെ ഈജിപ്തിലേക്ക് കൊണ്ടുപോകും വഴി
തബൂക്ക് കേന്ദ്രമാക്കിയാണ് ഈജിപ്ത്, ജോര്‍ദാന്‍ പ്രദേശങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്ന സ്വപ്ന നഗരം ഉയരുന്നത്