Light mode
Dark mode
നടപടി പരാതി നൽകാനുണ്ടായ കാലതാമസം പരിഗണിച്ച്
യുവകഥാകൃത്തിന്റെ പരാതിയിലാണ് ഹൈക്കോടതി നടപടി
നാട്ടിലെത്തുന്ന പ്രജ്വലിനെ വിമാനത്താവളത്തിൽ നിന്നും അറസ്റ്റ് ചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം.
നിലവിൽ അറസ്റ്റിനുള്ള സാഹചര്യം ഇല്ലെന്ന് സർക്കാർ കോടതി അറിയിച്ചു
ഗുജറാത്ത് കലാപത്തിലെ ഇരകളെ സഹായിക്കാൻ ഫണ്ട് സ്വീകരിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി
കേരളം വിട്ടു പോകാൻ പാടില്ലെന്ന നിബന്ധനയോടെയാണ് ജാമ്യം അനുവദിച്ചത്
ഹരജി ഈ മാസം 24 ന് കോടതി പരിഗണിക്കും
രാഷ്ട്രീയ നേട്ടത്തിനായി കെട്ടിച്ചമച്ച കേസാണെന്ന് വിദ്യ
തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് തള്ളിയത്. മെക്കാനിക്കായി ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 14 ലക്ഷം തട്ടിയെടുത്തു എന്നാണ് കേസ്
ഹരജി ഈ മാസം 15 ന് വീണ്ടും പരിഗണിക്കും
റിജിൽ അവസാനം ജോലി ചെയ്ത പി.എൻ.ബി എരഞ്ഞിപ്പാലം ശാഖയിലും അന്വേഷണ സംഘം പരിശോധന നടത്തി
ഏഴു ദിവസം അന്വേഷണസംഘത്തിന് മുമ്പിൽ ഹാജരാകണമെന്ന ഉപാധിയോടെയാണ് മുൻകൂർ ജാമ്യം
മുൻകൂർ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം സെഷൻസ് കോടിതിൽ ഇന്ന് അന്തിമവാദ കേൾക്കും
എൽദോസ് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമാണെന്നും കാട്ടിയാണ് സർക്കാരിന്റെ ഹരജി
ഇന്നലെ രാവിലെ 10 മുതൽ വൈകീട്ട് അഞ്ചരവരെ എൽദോസിനെ തിരുവനന്തപുരം കമ്മീഷണർ ഓഫീസിൽവെച്ച് ചോദ്യം ചെയ്തിരുന്നു.
സർക്കാരും പരാതിക്കാരിയും നൽകിയ അപ്പീലിലാണ് നടപടി
മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ട് ജഡ്ജി നടത്തിയ പരാമർശങ്ങൾ വലിയ വിവാദമായിരുന്നു. പരാതിക്കാരി ലൈംഗികപ്രകോപനമുണ്ടാക്കുന്ന തരത്തിൽ വസ്ത്രം ധരിച്ചെന്നത് അടക്കമുള്ള പരാമർശങ്ങൾക്കെതിരെ വലിയ വിമർശനം...
കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ പീഡന പരാതിയിലാണ് മുൻകൂർ ജാമ്യം അനുവദിച്ചത്
മുന്‍കൂര്‍ ജാമ്യം അനുവദിച്ച കോടതി ഉത്തരവിനെതിരെ പരാതിക്കാരി ഇന്ന് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും
കേസെടുത്തന്നറിഞ്ഞപ്പോൾ വിജയ്ബാബു രാജ്യം വിട്ടുവെന്നും ഇത് മുൻകൂർ ജാമ്യാപേക്ഷ തള്ളാനുള്ള കാരണമാണെന്നും സർക്കാർ