Light mode
Dark mode
രാഷ്ട്രപതിയുടെ മുൻകൂർ അനുമതിയില്ലാതെ ഇറക്കിയ ഭേദഗതി ഓർഡിനൻസ് അസാധുവായി പ്രഖ്യാപിക്കണമെന്നാണാവശ്യം
ഇതിനായ് മൂന്ന് ജഡ്ജിമാരടങ്ങുന്ന വിശാല ബെഞ്ച് കർണാടക ചീഫ് ജസ്റ്റിസ് രൂപീകരിച്ചു
ഹരജിക്കാരുടെ ഭൂമിയിൽ കെ റെയിലിനായി സർവേ നടത്തരുതെന്നായിരുന്നു ഇടക്കാല ഉത്തരവ്
പ്രോസ്ക്യൂഷന് പുറമേയാണ് സ്വന്തം നിലക്ക് അപ്പീൽ നൽകുന്നത്
കണ്ണൂർ സർവകലാശാല സെനറ്റംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് അംഗം ഡോ. ഷിനോ. പി ജോസ് എന്നിവരാണ് അപ്പീൽ നൽകിയത്
ജസ്റ്റിസ് രജ്ഞന്‍ ഗോഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വാദം കേള്ക്കുകസൌമ്യ വധക്കേസില്‍ കീഴ്ക്കോടതി വിധിച്ച വധശിക്ഷക്കെതിരെ പ്രതി ഗോവിന്ദ ചാമി നല്കിയ അപ്പീലില്‍ സുപ്രിം കോടതി ഇന്ന് വാദം കേള്‍ക്കും....