Light mode
Dark mode
കുറ്റകൃത്യം ഉണ്ടായ ഉടൻ തന്നെ നിയമ സംവിധാനം കൃത്യമായി പ്രവർത്തിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു
പോക്സോ നിയമത്തിൽ ഭേദഗതി വരുത്തിയതിന് ശേഷമുള്ള ആദ്യ വിധിയാണ് ആലുവ കേസിലേത്
അസഫാഖ് ആലത്തിനെതിരെ ചുമത്തിയ മുഴുവൻ കുറ്റങ്ങളും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നു
ഇന്ധനവില വര്‍ദ്ധനവ് രാജ്യത്ത് തുടരുന്നു. പെട്രോളിന് 11 പൈസയും ഡീസലിന് 38 പൈസയുമാണ് ഇന്ന് കൂട്ടിയത്. പുതിയ വില പ്രകാരം തിരുവനന്തപുരത്ത് പെട്രോളിന് 85. 81 രൂപയും ഡീസലിന് 79.96 രൂപയുമാണ് വില.