- Home
- ashrafghani
World
31 Dec 2021 11:04 AM
''വിമാനം പറന്നുയർന്നപ്പോഴാണ് രാജ്യം വിടുകയാണെന്ന് അറിയുന്നത്'' നടുക്കുന്ന ഓർമകൾ പങ്കുവച്ച് അഷ്റഫ് ഗനി
''പ്രതിരോധമന്ത്രാലയത്തിലേക്കു പോകാൻ കാറിനു വേണ്ടി കാത്തിരിക്കുകയായിരുന്നു ഞാൻ. എന്നാൽ, കാർ വന്നില്ല. പകരം, പേടിച്ചരണ്ട കൊട്ടാര സുരക്ഷാ വിഭാഗം തലവനുമായി സുരക്ഷാ ഉപദേഷ്ടാവ് തിരിച്ചുവന്നു''