Light mode
Dark mode
രണ്ടാം ഇന്നിങ്സിൽ ആറുവിക്കറ്റ് നഷ്ടമായ പാകിസ്താന് ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ 115 റൺസ് കൂടി വേണം
ബംഗ്ലാദേശ്-പാകിസ്താൻ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായാണ് പാക് താരങ്ങൾ പരിശീലനത്തിൽ ഏർപ്പെട്ടത്.
പാകിസ്താനിലെ മുതിർന്ന മാധ്യമപ്രവർത്തകൻ മുബഷിർ ലുഖ്മാനാണ് ബാബറിനെതിരെ ഗുരുതരാരോപോണവുമായി രംഗത്തെത്തിയത്
വസിം അക്രവും വഖാൻ യൂനുസും അടക്കമുള്ള മുൻ താരങ്ങളും ബാബറിനെതിരെ രംഗത്തെത്തിയിരുന്നു
ബാബറിനെ വീണ്ടും ക്യാപ്റ്റന്‍സിയിലേക്ക് തിരികെ കൊണ്ടു വന്നതിനെ അഹ്മദ് ഷഹ്സാദ് ചോദ്യം ചെയ്തു
സിംബാബ്വേക്കെതിരെ താരത്തിന് മികച്ച ബാറ്റിങ് റെക്കോർഡാണുള്ളത്.
ആസ്ത്രേലിയക്കെതിരായ പരമ്പരിയിൽ നാല് ഇന്നിങ്സുകളിൽ നിന്നായി 77 റൺസാണ് 29കാരൻ നേടിയത്.
റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന പാക് താരങ്ങളുടെ പരിശീലനത്തില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍
ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലുമുള്ള നായകസ്ഥാനം ഒഴിഞ്ഞു
ഒമ്പത് കളികളിൽ നിന്ന് 320 റൺസാണ് ലോകകപ്പിൽ ബാബറിന്റെ സമ്പാദ്യം. നാല് അർധ സെഞ്ച്വറികളാണ് പാക് ക്യാപ്റ്റന്റെ ബാറ്റിൽ നിന്ന് പിറന്നത്
ബൗളർമാരുടെ പട്ടികയിൽ മുഹമ്മദ് സിറാജ് ഒന്നാം സ്ഥാനം നിലനിര്‍ത്തി
കോഹ്ലിയുമായി മറ്റു താരങ്ങളെ താരതമ്യം ചെയ്യുന്നത് പോലും ശരിയല്ലെന്ന് ആമിർ
''തുടര്‍തോല്‍വികളുടെ കാരണക്കാരന്‍ ബാബര്‍ മാത്രമല്ല''
''വലിയ വേദികൾ പരിചയമില്ലാത്ത ആളൊന്നുമല്ല ബാബര്‍''
തന്റെ കയ്യൊപ്പ് പതിപ്പിച്ച രണ്ട് ജഴ്സികളാണ് കോഹ്ലി ബാബറിന് സമ്മാനിച്ചത്
ഇന്ത്യക്കെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ 42.5 ഓവറിൽ 191 റൺസാണ് നേടിയത്.
1992നുശേഷമൊരു കിരീടം ലക്ഷ്യമിട്ട് പാകിസ്താൻ കളത്തിലിറങ്ങുമ്പോള്‍, 12 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് നെതർലൻഡ്സ് വീണ്ടും ലോകകപ്പിനെത്തുന്നത്
ബിരിയാണി എങ്ങനെയുണ്ടെന്ന് അവതാരകൻ രവി ശാസ്ത്രി ചോദിച്ചപ്പോൾ ഹൈദരാബാദി ബിരിയാണി കിടിലമാണെന്നായിരുന്നു ബാബറിന്റെ പ്രതികരണം
പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ശമ്പള വർധനയാണ് പ്രഖ്യാപിച്ചിരിക്കുന്നത് എന്ന് പാക് ക്രിക്കറ്റ് ബോർഡ് മാനേജ്മെന്റ് കമ്മിറ്റി ചെയർപേഴ്സണ്‍ സാക അഷ്റഫ്
ഏഴു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് പാക് ക്രിക്കറ്റ് ടീം ഇന്ത്യയിൽ ഒരു അന്താരാഷ്ട്ര മത്സരത്തിനായി എത്തുന്നത്