Light mode
Dark mode
അമ്മ ശ്രീതു പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസിലും ഇതുവരെ വ്യക്തത വന്നിട്ടില്ല
പ്രതിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ തേടി വ്യക്തത വരുത്താനാണ് പൊലീസിന്റെ തീരുമാനം
പരസ്ത്രീ ബന്ധം സഹോദരി വിലക്കിയതും ഹരികുമാറിന്റെ വിരോധത്തിന് കാരണമായെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
കുഞ്ഞിന്റെ അമ്മ കൊടുത്ത പരാതിയിലെ വിവരങ്ങൾ അനേഷിക്കാനാണ് തന്നെ വിളിപ്പിച്ചത്
കരിക്കകം സ്വദേശിയായ പൂജാരിയെ ചോദ്യം ചെയ്യലിനായി പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു
ശ്രീതു ശുചിമുറിയിൽ പോയ സമയത്ത് ഹരികുമാര്‍ കുട്ടിയെ എടുത്തെറിഞ്ഞു
ഹരികുമാറിന്റെ അറസ്റ്റ് ഇന്നലെ വൈകിട്ടോടെ പൂർത്തിയാക്കിയിരുന്നു
കുട്ടിയുടെ അമ്മയുടെ സഹോദരൻ ഹരികുമാറിനെയാണ് അറസ്റ്റ് ചെയ്തത്
മറ്റ് മുറിവുകൾ ഇല്ലെന്നും റിപ്പോർട്ടിൽ
ദേവേന്ദുവിനെ കൊന്നതാണെന്ന് അമ്മാവൻ കുറ്റസമ്മതം നടത്തിയെങ്കിലും കാരണം വ്യക്തമാക്കിയിട്ടില്ല
ഭരണഘടനയിലെ 13 മൗലികാവകാശങ്ങള്‍ ലംഘിക്കുന്നതാണ് നടപടി എന്ന് ചൂണ്ടിക്കാണിച്ചാണ് ഹരജികള്‍ സമര്‍പ്പിച്ചിരിക്കുന്നത്.