Light mode
Dark mode
ഹ്യൂമൻ റൈറ്റ്സ് വാച്ച്, ആംനസ്റ്റി ഇന്റർനാഷണൽ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നത്.
'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' എന്ന ഡോക്യുമെന്ററിയാണ് കേന്ദ്ര സര്‍ക്കാരിനെ ചൊടിപ്പിച്ചത് എന്ന് വ്യക്തമാണ്. കാരണം, ഏറെ കാലമായി ബി.ബി.സിയുടെ ഓഫീസുകള്‍ ഡല്‍ഹിയിലും മുംബൈയിലും പ്രവര്‍ത്തിക്കുന്നു....
ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിച്ച വിദ്യാർഥികളെ പുറത്താക്കിയ നടപടിയിൽ പ്രതിഷേധിച്ചവരെയാണ് അറസ്റ്റ് ചെയ്തത്
പുറത്താക്കിയ വിദ്യാർഥികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം
ബി.ബി.സി ഡോക്യുമെന്ററി മോദിക്കെതിരല്ല, രാജ്യത്തെ 135 കോടി ജനങ്ങൾക്കെതിരാണെന്ന് ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സംഘവി ആരോപിച്ചു
നിലവിളി പോലും നല്ലൊരു നാളേക്ക് വേണ്ടിയുള്ള സമരവിളിയായി തീരുന്ന ഒരു ചരിത്ര സന്ദര്‍ഭത്തിലൂടെയാണ് നമ്മള് ഇപ്പോള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. മീഡിയവണ്‍ അക്കാദമി ഫിലിം ഫെസ്റ്റിവലില്‍ ഡോക്യുമെന്ററി...
1984 ലെ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച് എന്തുകൊണ്ടാണ് ഡോക്യുമെന്ററി ഇറക്കാത്തതെന്ന് വിദേശകാര്യമന്ത്രി ചോദിച്ചു
മീഡിയവണ്‍ അക്കാദമി ഫിലിം ഫെസ്റ്റിവലില്‍ നടന്ന 'ഇന്ത്യയിലെ ഡോക്യുമെന്ററി ഫിലിംമേക്കിങ്ങിലെ കാവ്യഭംഗിയും രാഷ്ട്രീയവും' എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ | Maff 2023 | Video
ഒന്നിനോടും പ്രതികരിക്കാതെ നിസ്സംഗരായ കാണികളായി ഇരിക്കുക എന്നത് തതുല്ല്യമായ കുറ്റകൃത്യമായി ചരിത്രം രേഖപ്പെടുത്തുമെന്നത് നാം മറന്നുകൂടാ.
ഉദ്യോഗസ്ഥരുമായി സഹകരിക്കുമെന്നും പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും ബി.ബി.സി വ്യക്തമാക്കി.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി ടെലികാസ്റ്റ് ചെയ്തതോടെയാണ് വിഷ്ണു ഗുപ്ത ഹരജി സമർപ്പിച്ചത്
ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി നടന്ന ഡി.എം.കെ എം.പിമാരുടെ യോഗത്തിലാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ നിർദേശം നൽകിയത്
എ.ബി.വി.പി നൽകിയ ലിസ്റ്റ് പ്രകാരമാണ് സർവകലാശാല നടപടിയെടുത്തതെന്ന് വിദ്യാർത്ഥികൾ മീഡിയവണിനോട്
കോഴിക്കോട് മെഡിക്കൽ കോളേജ് സി ഐ ക്കെതിരെ മെഡിക്കല്‍ കോളജ് വിദ്യാർഥികളാണ് പരാതി നല്‍കിയത്
സർവകലാശാലയുടെ ഫാക്കൽറ്റി ഓഫ് ആർട്സിലാണ് ആളുകൾ ഒരുമിച്ച് കൂടുന്നത് തടയുന്ന വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്
'ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ' എന്ന ബിബിസി ഡോക്യുമെന്ററി കാണുന്നതിനിടെയാണ് കല്ലേറുണ്ടായത്
എബിവിപി പ്രവർത്തകരാണ് കല്ലെറിഞ്ഞതെന്ന് വിദ്യാർത്ഥികൾ
ഇപ്പോഴത്തെ പേമാരിയിൽ സംസ്ഥാനത്താകെ 4000 ത്തോളം വിതരണ ട്രാൻസ്ഫോർമറുകൾ ഓഫ് ചെയ്ത് വച്ചിരിക്കയാണ്