Light mode
Dark mode
പരിശീലക സ്ഥാനത്തേക്ക് നരേന്ദ്രമോദിയുടേയും അമിത് ഷായുടേയും ഷാറൂഖ് ഖാന്റേയും പേരിൽ നിരവധി വ്യാജ അപേക്ഷകളാണ് ബി.സി.സി.ഐക്ക് ലഭിച്ചത്.
ആഭ്യന്തര ക്രിക്കറ്റിനെ കുറിച്ച് അറിവുള്ളവരെ മാത്രമേ പരിശീലക സ്ഥാനത്തേക്ക് നിയമിക്കൂ
With Rahul Dravid's contract expiring in June, BCCI Secretary Jay Shah recently said that they will be opening applications for a new Team India coach soon
പരിശീലക സ്ഥാനത്തിനായി നൽകിയ ഗൂഗുൾ ഫോം പൂരിപ്പിച്ച് നിരവധി ആരാധകരാണ് പോസ്റ്റ് ചെയ്തത്. അപേക്ഷ അയച്ചിന്റെ സ്ക്രീൻഷോട്ട് പലരും സോഷ്യൽമീഡിയയിൽ പങ്കുവെക്കുകയും ചെയ്തു.
സൗരവ് ഗാംഗുലി,വിവിഎസ് ലക്ഷ്മൺ, ഗൗതം ഗംഭീർ, റിക്കി പോണ്ടിങ് എന്നിവരുടെ പേരുകളാണ് ആരാധകർ ഉന്നയിക്കുന്നത്.
രോഹിത് ശർമ നയിക്കുന്ന ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പറുടെ റോളിലേക്ക് മലയാളി താരം സഞ്ജു സാംസൺ എത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
1996 ലോകകപ്പിന് ശേഷം ഇതുവരെ ഐസിസി ടൂർണമെന്റൊന്നും പാകിസ്താനിൽ നടന്നിട്ടില്ല.
അമിത് ഷാ നടത്തിയ കുടുംബാധിപത്യ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി
സ്മാർട്ട് റിപ്ലേ സിസ്റ്റമാണ് പുതുതായി ആവിഷ്കരിച്ച മറ്റൊരു നവീന ആശയം.
വിദർഭക്കെതിരായ ഫൈനലിൽ 95 റൺസുമായി മികച്ച പ്രകടനവും നടത്തിയിരുന്നു.
ടൂർണമെന്റ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഇംഗ്ലണ്ട് കളിക്കാര്‍ പിന്മാറുന്നത്
ടെസ്റ്റ് ഫോര്‍മാറ്റില്‍ വലിയ താത്പര്യത്തോടെ കളിച്ച് മികവ് പുലര്‍ത്തുന്ന താരങ്ങള്‍ക്ക് സാമ്പത്തിക സ്ഥിരത ഉറപ്പാക്കുകയാണ് ലക്ഷ്യം.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പ വിജയത്തിന് പിറകേയാണ് പ്രഖ്യാപനം
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെയാണ് കിഷാൻ ടീം വിടുന്നത്.
രാജസ്ഥാൻ റോയൽസ് നായകനായ മലയാളി താരത്തിന് ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരവും നിർണായകമാണ്.
ആസ്ത്രേലിയക്കെതിരെ ഫൈനൽ തോൽവിക്ക് പിന്നാലെ നരേന്ദ്രമോദി ഇന്ത്യൻ ഡ്രസിങ് റൂമിലേക്കെത്തിയിരുന്നു.
ഏകദിന ലോകകപ്പിനിടെ പരിക്കേറ്റ ഇന്ത്യൻ ഓൾ റൗണ്ടർ അടുത്തിടെ പരിശീലനത്തിന് ഇറങ്ങിയിരുന്നു
ബിസിസിഐ തീരുമാനത്തെ പുകഴ്ത്തി മുൻ ക്രിക്കറ്ററും കമന്റേറ്ററുമായ ഇയാൻ ബിഷപ്പ് രംഗത്തെത്തി
എ പ്ലസ് കാറ്റഗറിയിലുള്ളവർക്ക് 7 കോടി രൂപയായിരിക്കും വാർഷിക പ്രതിഫലമായി ലഭിക്കുക
ഇന്ന് പുറത്ത് പുറത്തു വിട്ട പട്ടികയില്‍ ഇരുവരുടെയും പേരില്ല