Light mode
Dark mode
യുഡിഎഫ് മൂന്നും എൽഡിഎഫ് രണ്ടും ബിജെപി സ്ഥാനാർഥി ഒരു സെറ്റ് പത്രികയുമാണ് സമർപ്പിച്ചത്.
സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, സി. കൃഷ്ണകുമാർ എന്നിവരുടെ പേരുകളാണ് കേന്ദ്ര നേതൃത്വത്തിന്റെ അന്തിമ പട്ടികയിലുണ്ടായിരുന്നത്.
സ്ഥാനാർഥികളുടെ വിജയമറിയാൻ മണിക്കൂറുകൾ വേണ്ടിവരുമെന്നിരിക്കെ എന്താണ് ഇതിന് കാരണമെന്ന് പലരും കരുതിയിട്ടുണ്ടാവും.
കാർ അമിതവേഗത്തിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്യുകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
പരാമർശം അനുചിതവും മോശവും അന്തസിനെ ഹനിക്കുന്നതും ആണെന്നും മാതൃകാ പെരുമാറ്റച്ചട്ട വ്യവസ്ഥകൾ ലംഘിക്കുന്നതുമാണെന്നും കമ്മീഷൻ നോട്ടീസിൽ ചൂണ്ടിക്കാട്ടി.
ഇയാൾ ഇവിഎം തട്ടിയെടുത്ത് കള്ളവോട്ട് ചെയ്യുകയും ഇതിന്റെ ദൃശ്യങ്ങൾ സാമൂഹമാധ്യമങ്ങളിൽ ലൈവായി നൽകുകയും ചെയ്തിരുന്നു.
ഡെംപോ ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടറായ പല്ലവി കോൺഗ്രസിൻ്റെ വിരിയാറ്റോ ഫെർണാണ്ടസിനെതിരെയാണ് മത്സരിക്കുന്നത്.
മുതിർന്ന കോൺഗ്രസ് നേതാക്കൾക്കൊപ്പമായിരുന്നു ബി.ജെ.പി സ്ഥാനാർഥിയുടെയും ഫോട്ടോ കയറിക്കൂടിയത്
കോൺഗ്രസ് സ്ഥാനാർഥി ദ്വാരികാധിഷ് യാദവാണ് ചന്ദ്രാകറിനെ തോൽപ്പിച്ചത്.
നഗര കേന്ദ്രങ്ങളിൽ വോട്ടിങ് ശതമാനം കുറവായതിനാൽ വീടുവീടാന്തരം ജനങ്ങളെ സമീപിച്ച് വോട്ട് തേടുമെന്ന് റാവു പറഞ്ഞു.
ലക്ഷ്മി സിങിന്റെ ഭർത്താവും മുൻ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനുമായ രാജേശ്വർ സിങ് ലഖ്നൗവിലെ സരോജിനി നഗർ നിയമസഭാ മണ്ഡലത്തിൽ നിന്നാണ് ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്നത്
പാർട്ടി ആവശ്യപ്പെട്ടാൽ ബിജെപിയിൽ അംഗമാകും.
ഐപിഎല്‍ വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട് ക്രിക്കറ്റില്‍ ആജീവനാന്ത വിലക്ക് നേരിടുന്ന മലയാളി താരം ശ്രീശാന്ത് രാഷ്ട്രീയത്തില്‍ പുതിയ ഇന്നിങ്സ് തുടങ്ങാന്‍ ഒരുങ്ങുകയാണ്.ഐപിഎല്‍ വാതുവെപ്പ് കേസുമായി...