Light mode
Dark mode
എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തുനീക്കി.
ഗവർണർക്കെതിരെ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ അസഭ്യ മുദ്രാവാക്യം വിളിച്ചതിൽ ബി.ജെ.പി പരാതി നൽകി
'ആർ.എസ്.എസ് ഗവർണർ ഗോ ബാക്ക്' എന്നു വിളിച്ചാണ് പ്രവർത്തകർ ഗവർണറെ നേരിട്ടത്
മുക്കത്ത് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് ലീഗ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് പൊലീസ്
നവകേരള സദസ്സ് ഇന്നു രാവിലെ കോഴിക്കോട് ജില്ലയിൽ പര്യടനം തുടങ്ങി
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരുന്നത്.
ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മീഡിയവൺ ക്യാമറാമാൻ ജെയ്സൽ ബാബുവിന് നേരെയും കയ്യേറ്റ ശ്രമമുണ്ടായി
പാറശ്ശാലയിലും നെയ്യാറ്റിൻകരയിലും നേരത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് കരുതൽ തടങ്കലിൽ എടുത്തിരുന്നു
കരിങ്കൊടി കാണിക്കാനെത്തിയ യുവമോർച്ച പ്രവർത്തകരെ തടയുന്നതിനിടെയാണ് എസ്.ഐക്ക് പരിക്കേറ്റത്
ഇന്ന് രാവിലെ പാലക്കാടും സമാനമായ പ്രതിഷേധമുണ്ടായിരുന്നു
നേരത്തെ കുന്നംകുളത്ത് കോൺഗ്രസ് നേതാക്കളെ പൊലീസ് കരുതൽ തടങ്കലിലാക്കിയിരുന്നു