Light mode
Dark mode
കുമരകം ടൗൺ ബോട്ട് ക്ലബിൻ്റെ പ്രതിഷേധത്തെ തുടർന്നാണ് നടപടി
മരിച്ചവരിൽ നീന്തിരക്ഷപ്പെട്ട യുവാവിന്റെ ഇരട്ടസഹോദരനും
അഞ്ചുതെങ്ങ് സ്വദേശി ബെഡനിക്കിനെയാണ് കാണാതായത്.
ശംഖുമുഖത്താണ് സംഭവം. അപകടത്തിൽ ഒരു മത്സ്യതൊഴിലാളിയെ കാണാതായി
വിദേശികളുടെ തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ചതിന് ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള 12 പേരെ അറസ്റ്റ് ചെയ്തു
20 ഏഷ്യക്കാർ സഞ്ചരിച്ച ഒമ്പത് ബോട്ടുകളാണ് മുസന്ദം കോസ്റ്റ് ഗാർഡ് പൊലീസ് പിടികൂടിയത്
ലഹരിവസ്തുക്കൾ കടത്താൻ ശ്രമിച്ചവർ ഉപയോഗിച്ച ബോട്ടും പൊലീസ് പിടിച്ചെടുത്തു
ശക്തമായ തിരമാലയിൽ നിയന്ത്രണം വിട്ട ബോട്ട് പുലിമുട്ടിൽ ഇടിക്കുകയായിരുന്നു
ഏഴ് ബോട്ടുകൾക്കെതിരെ നടപടിയെടുത്തതായി കൊച്ചി കോസ്റ്റൽ പൊലീസ് അറിയിച്ചു
കാട്ടാനക്കൂട്ടത്തെ കണ്ട് ഭയന്ന് വള്ളത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാകാമെന്നാണ് നാട്ടുകാർ പറയുന്നത്
ബഹ്റൈനിൽ കടലിൽ മുങ്ങിത്താണ ബോട്ടിൽ നിന്നും അഞ്ച് പേരെ രക്ഷപ്പെടുത്തിയതായി കോസ്റ്റ് ഗാർഡ് അധികൃതർ വ്യക്തമാക്കി. അംവാജിന് സമീപമാണ് ബോട്ടിൽ വെള്ളം കയറിയത്. ഉടൻ തന്നെ കോസ്റ്റ് ഗാർഡ് അധികൃതർ...
താനൂർ ബോട്ടപകടത്തിൽ ഏഴ് കുട്ടികളടക്കം 11 പേരാണ് പുത്തൻ കടപ്പുറം സ്വദേശി സെയ്തലവിക്ക് നഷ്ടമായത്
ബോട്ടിന്റെ സ്രാങ്കിനെയും രണ്ട് ജീവനക്കാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു
മരിടൈം ബോർഡ് സി.ഇ.ഒ ഇതുസംബന്ധിച്ച് കത്ത് നൽകി. 2021 ലെ കേന്ദ്ര നിയമപ്രകാരമാണ് നടപടിയെന്ന് സി.ഇ.ഒ സലിംകുമാർ മീഡിയവണിനോട് പറഞ്ഞു
എല്ലാ വർഷവും നിരവധി റോഹിങ്ക്യൻ മുസ്ലിങ്ങളാണ് മ്യാൻമർ സൈന്യത്തിന്റെ ക്രൂര പീഡനങ്ങളിൽ നിന്ന് രക്ഷ നേടാൻ വിവിധ രാജ്യങ്ങളിലേക്ക് അഭയം തേടി പോവുന്നത്.
രണ്ടു കിലോമീറ്ററിലേറെ ദൂരം വള്ളങ്ങൾ ഒഴുകിപ്പോയി
കാനഡയിൽ നിർമിച്ച ബോട്ടിന് 26 മീറ്റർ നീളവും എട്ടു മീറ്റർ വീതിയുമുണ്ട്
തീപിടിച്ച ബോട്ടുകൾക്ക് സമീപം നിരവധി ബോട്ടുകൾ നങ്കൂരമിട്ടിരുന്നു
സംഭവം മനുഷ്യക്കടത്താണെന്ന് സംശയിക്കുന്നതായും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ്
വ്യോമമാർഗേനയുള്ള ശ്രമങ്ങളും രാവിലെ തുടങ്ങും. മുങ്ങൽ വിദഗ്ധരുടേ സേവനവും തേടിയിട്ടുണ്ട്